മംഗലാപുരം സംവാദത്തില്‍ സലഫി പക്ഷത്തെ കുട്ടികള്‍ മൌലാന അബ്ദുള്‍ ഹയ്യ് ലഖ്നവിയുടെ കിതാബ് ഉദ്ധരിച്ചുകൊണ്ട് മൊയ്തീന്‍ ശൈഖിനെ വിളിച്ചു കൊണ്ട് സമസ്ത മുടി സുന്നികള്‍ നടത്തുന്ന "ഇസ്തിഗാസ" ശിര്‍ക്കും കുഫ്റും ആണെന്ന് സ്ഥാപിച്ചപ്പോള്‍ ആകെ പെട്ട് പോയ മുടിസുന്നീ നേതാവ് "തോക്കെസഖാഫി" അബ്ദുല്‍ ഹയ്യ് ലഖ്നവിയെ തബ്ലീഗാക്കാന്‍ നോക്കി ....
കൊളത്തൂര്‍ അലവി സഖാഫിയുടെ 2 ബുക്കുകളില്‍ നിന്ന് സുന്നികളുടെ വലിയ നേതാവായി, വഹാബികള്‍ക്കെതിരെ പട നയിച്ച അല്ലാമയായി പ്രശംസിച്ച് അവതരിപ്പിച്ച അബ്ദുല്‍ഹയ്യ് ലഖ്നവിയുടെ മദ് ഹും കൂടി തെളിവ് സഹിതം സലഫീ വിഭാഗം ഹാജരാക്കിയപ്പോള്‍ തോക്കെ മുസ്ലിയാര്‍ ആകെ പെട്ട് പോയി ...............
തലയില്‍ ഒരു വറ്റെങ്കിലും തലച്ചോറുള്ള Ssf മുടി മക്കളേ ....
ഒന്ന് ചിന്തിക്കൂ ...
ഒന്ന് ചിന്തിക്കൂ ...
തബ്ലീഗ് എന്ന സംഘടന മുഹമ്മത് ഇല്യാസ് കാന്തലവിയുടെ നേതൃത്വത്തില്‍ ഉണ്ടാവുന്നത് 1927ലാണ് .
എന്നാല്‍ മൌലാന അബ്ദുള്‍ ഹയ്യ് ലഖ്നവി മരണപ്പെടുന്നത് AD 1886 (ഹിജ്റ 1304) ലാണ്.
എന്നാല്‍ മൌലാന അബ്ദുള്‍ ഹയ്യ് ലഖ്നവി മരണപ്പെടുന്നത് AD 1886 (ഹിജ്റ 1304) ലാണ്.
1886 മരണപ്പെട്ട നിങ്ങളുടെ നേതാവായ മൌലാന അബ്ദുല്‍ ഹയ്യ് ലഖ് നവി എങ്ങനെയാണ് 1927 ല്‍ ഉണ്ടാക്കിയ തബ് ലീഗ് ജമാഅത്തിന്‍റെ നേതാവാകുന്നത് ...?
ചിന്തിക്കിന്‍ മനുഷ്യന്മാരെ ..........
ഈ രീതിയില്‍ പച്ചയായ കളവ്കള്‍ പറഞ്ഞുകൊണ്ടാണ് ഈ മുസ്ലിയാക്കന്മാര്‍ നിങ്ങളെ ക്കൊണ്ട് ശിര്‍ക്ക് ചെയ്യിപ്പിക്കുന്നത് .
ഈ രീതിയില്‍ പച്ചയായ കളവ്കള്‍ പറഞ്ഞുകൊണ്ടാണ് ഈ മുസ്ലിയാക്കന്മാര്‍ നിങ്ങളെ ക്കൊണ്ട് ശിര്‍ക്ക് ചെയ്യിപ്പിക്കുന്നത് .
സമസ്തക്കാരുടെ കര്‍ണാടക യിലെ വലിയ നേതാവായ തോക്കെ മൊയ്തീന്‍ കുഞ്ഞി സക്കാഫിയെ തകര്‍ത്ത് തരിപ്പണമാക്കി സലഫി ക്കുട്ടികള്‍ മുന്നേറിയപ്പോള്‍ ..... തോക്കെ സക്കാഫിയെ ജൂനിയര്‍ പേരോട് എന്നും മിനി കാന്തപുരമെന്നുമൊക്കെ എന്ന് വിശേഷിപ്പിച്ച് സംവാദത്തിന്റെ പോസ്റ്റര്‍ ഉണ്ടാക്കിയ SSF കുഞ്ഞാടുകള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വന്നിരിക്കയാണ് .....
എന്തായാലും ...
ബദര്‍ യുദ്ധത്തില്‍ അബൂജാഹിലിനെ കൊന്നത് കൌമാര പ്രായത്തിലുള്ള രണ്ടു ചെറിയ കുട്ടികളായിരുന്നു
ബദര്‍ യുദ്ധത്തില്‍ അബൂജാഹിലിനെ കൊന്നത് കൌമാര പ്രായത്തിലുള്ള രണ്ടു ചെറിയ കുട്ടികളായിരുന്നു
മംഗലാപുരത്തെ മുസ്ലിംകള്‍ക്കിടയില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് ശിര്‍ക്കും കുഫ്റും ചെയ്യിപ്പിക്കുന്ന അബൂജാഹിലിന്റെ ആദര്‍ശക്കാരനായ ഈ മുടി സുന്നീ നേതാവിനെ തകര്‍ത്ത് തരിപ്പണമാക്കി തോല്‍പ്പിച്ചതും മുഹമ്മത് നബി (സ)യുടെ അനുയായികളായ രണ്ട് ചെറിയ കുട്ടികളാണ് .. സല്‍മാനും സുഹൈലും............
അല്ലാഹു അക്ബര്‍
==========================================
കർണ്ണാടകയിൽ വീണ്ടും ഖുബൂരിസം സലഫി ചുണക്കുട്ടികൾ കുഴിച്ച് മൂടി
📢📢📢📢📢📢📢📢
പുത്തൻവാദികൾ ശബ്ദം ഒഴുവാക്കിയും, കട്ട് മുറിച്ചും Youtub ൽ കയറ്റിയ സംവാദത്തിന്റെ പൂർണ്ണ ലിങ്ക്👇👇👇👇👇👇👇👇
SUNNI MUJAHID SAMVADAM,MANGALÀPURAM.10/12/2016
https://youtu.be/aYRO-Se6Q-0 part -1
https://youtu.be/hmT6ZMtSCqo
Part -2
സഖാഫിമാർ 10 വർഷം കുത്തിയിരിന്ന് പഠിച്ചിട്ടും ജീവിതത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത കിതാബുകൾ സലഫി കുട്ടികൾ ഖുറാഫികൾക്ക് പഠിപ്പിച്ച് കൊടുത്ത സംവാദം.
മൊഹിയിദ്ധീന്‍ ശൈഖിനെ
വിളിച്ചു കൊണ്ട് സമസ്ത മുടി സുന്നികള്‍ നടത്തുന്ന "ഇസ്തിഗാസ" ശിര്‍ക്കും കുഫ്റും ആണെന്ന് സമസ്ത/ മുടിസുന്നികള്‍ അംഗീകരിക്കുന്ന ഇമാമീങ്ങളുടെ കിതാബുകള്‍ നേര്‍ക്ക് നേരെ കയ്യെഴുത്തുപ്രതി അടക്കം ഉദ്ധരിച്ചുകൊണ്ട് സ്ഥാപിച്ച സംവാദം.
കർണ്ണാടകയിലെ ബല്യ പേരോട് കളിച്ച് നടന്ന തോക്കെ സഖാഫിക്ക് കിതാബ് ഓതി കൊടുക്കാൻ സലഫിയായ ഒരു 21 കാരൻ മതിയന്ന് തെളിയിച്ച സംവാദം.💪
ഖുറാഫികൾ തങ്ങളുടെ ഇമാമായി പരിജയപ്പെടുത്തുന്ന, 27 ഓളം ഇമാമുകളെ ഉദ്ധരിച്ച് സലഫികൾ കിതാബുകളുടെ മാലപ്പടക്കം പൊട്ടിച്ച് ഖുറാഫികളെ മുട്ട് കുത്തിച്ച സംവാദം
പുതിയ ആയത്ത് ഇസ്തിഗാസക്ക് തെളിവായി കർണ്ണാടകത്ത് ഇറക്കാൻ ശ്രമിച്ച തോക്കെ സഖാഫിയുടെ ദുർവ്യാഖ്യാനം സലഫി ചുണക്കുട്ടികൾ കയ്യോട പിടികൂടിയ സംവാദം.
തോകെ സഖാഫി ആലൂസി, തബ്റാനി (റ:ഹ്) യുടെ കിതാബ് വായിച്ച് ഇബാറത്ത് കട്ട് മുറിച്ച് വായിച്ചത് കയ്യോടെ സലഫിക്കുട്ടികൾ പിടികൂടിയ സംവാദം
ഇസ്തിഗാസ ചെയ്യാൻ തെളിവായി ഖുറാഫികൾ ഉദ്ധരിച്ച ഇമാമിനെ കൊണ്ട് തന്നെ ഇസ്തിഗാസ പാടില്ലന്ന് തെളിയിച്ച സംവാദം
സലഫികൾ ഒർജിനൽ കിതാബുകളുടെ ശേഖരം കൊണ്ട് വന്ന് ഖുറാഫികളുടെ മേൽ ഇട്ടപ്പോൾ, ഫോട്ടോസ്റ്റാറ്റ് പേപ്പർ ഖുറാഫികൾക്ക് വായിക്കേണ്ട അതോഗതി വന്ന സംവാദം.
സലഫികളുടെ 10 ചോദ്യത്തിനും ഉത്തരമില്ലാതെ തോക്കെ സഖാഫി വെള്ളം കുടിക്കേണ്ടി വന്ന സംവാദം.
10 അവസരം കിട്ടിയിട്ടും ചോദ്യം ക്ഷാമം ഖുറാഫികൾക്ക് ഏറ്റ സംവാദം.
AP വിഭാഗത്തിന്റെ ശൈഖായ
സാക്ഷാൽ നെല്ലിക്കുത്ത് മുസ്ലിയാർ ഇസ്തിഗാസക്ക് നൽകിയ നിർവ്വചനം പൂർവ്വ സലഫുകളിൽ നിന്ന് ഉദ്ധരിക്കാൻ പറഞ്ഞിട്ട് സലഫികളെ കൊണ്ട് നെല്ലിക്കുത്തിന്റെ ബുക്ക് ചവറ്റ് കൊട്ടയിലേക്ക് വലിച്ചറിയിച്ച സംവാദം.
ഖുറാഫികൾക്ക്സലഫികളുടെ വിഷയാവതരണം മുറിച്ച Youtub കൊടുക്കേണ്ടി വന്ന സംവാദം.
ഖുറാഫികൾക്ക് സലഫികളുടെ ഭാഗത്ത് നിന്നുള്ള അവലോകനം പൂർണ്ണമായുംമുറിച്ച് Youtube ല്‍ കൊടുക്കേണ്ടി വന്ന സംവാദം.
കാന്തപുരത്തെയും, മറ്റ് ശൈഖന്മാരെയും വിളിച്ച് ഇസ്തിഗാസ ചെയ്യാൻ പറഞ്ഞിട്ട് ചെയ്യാതെ വായിപൂട്ടി ഇരിന്ന സംവാദം.
ശാഫീ മദ്ഹബിന്റെ ഇമാമീങ്ങളെ വെച്ച് തന്നെ ഇന്ന് സമസ്തക്കാർ ചെയ്യുന്ന ഇസ്തിഗാസ പാടില്ലന്ന് തെളിയിച്ച സംവാദം
ഖുറാഫികൾക്ക് സ്വന്തം ഉസ്താന്മാരുടെ കിതാബുകൾ തള്ളിപ്പറയേണ്ടി വന്ന സoവാദം.
അലവി സഖാഫി ഇബ്നു കസീർ(റഹി ) യുടെ മേൽ പറഞ്ഞ കളവ് തെളിയിച്ച സംവാദം
ഇമാം റംലി ഇസ്തിഗാസ അനുകൂലിയാണന്ന് പറഞ്ഞ് വായിച്ച കിതാബിന്റെ ശേഷം വായിച്ച് സമസ്തക്കാർക്ക് റംലി എതിരാണന്ന് തെളിയിച്ച സംവാദം
ഇമാം നവവി സത്യത്തിൽ നിന്നും ബഹുദൂരം അകലയന്ന് സമസ്തക്കാർ എഴുതി വെച്ചത് തെളിയിച്ച സംവാദം.
ഇനിയും ഒരുപാട് ഖുറാഫികളുടെ രസകരമായ അനുഭവം ഉണ്ട്. ബാക്കി നിങ്ങൾ സംവാദം കണ്ട് അറിയുക.
ചുരുക്കത്തിൽ സലഫികളുടെ കൂട്ടത്തിലെ വെറും 21 വയസ്സ് കാരന് മുന്നിൽ കർണ്ണാടകത്തിന്റെ പേരോടന്നറിയപ്പെടുന്ന തോക്കെ സഖാഫി മൂക്ക് കുത്തി വീണ രംഗമാണ് മoഗലാപുരത്ത് ജനം സാക്ഷിയായത്.
കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും സംവാദ ചരിത്രത്തിൽ ഇത് വരെയും ഉദ്ധരിക്കാത്ത നിരവധി തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് സലഫിക്കുട്ടികള്‍ പടയോട്ടം നടത്തിയ സംവാദം... ഇത് ചരിത്രമാണ്. ഇത് സലഫികൾക്കുള്ള സന്തോഷ വാർത്തയാണ്. സത്യവിശ്വാസികളായ മുഴുവന്‍ മനുഷ്യര്‍ക്കും സന്തോഷം പകരുന്നതാണ്. അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖിയാമത്ത് നാൾ വരെ ഖുബൂരികൾക്ക് കഴിയില്ലന്ന് വീണ്ടും ഉറപ്പായി.
ബദ്റിൽ അബൂജഹലിനെ കൊന്നത് ചെറിയ രണ്ട് കുട്ടികളാണ്. അത് ഓർമിപ്പിക്കുന്നതാണ് മംഗലാപുരം സംവാദം.
യൂറ്റൂബ് ലിങ്ക് താഴെ :
https://www.youtube.com/watch?v=fIDSpF4wlMU
NB :
കർണ്ണാടകത്തിൽ സലഫികൾ സംവാദ CD ഫ്രീ ആയി എല്ലാർക്കും കൊടുക്കുന്നു.
No comments:
Post a Comment