Wednesday 21 December 2016

സുബ്ഹി നമസ്ക്കാരത്തിലെ ഖുനൂത്ത് ബിദ്അത്ത്


സുബ്ഹി നമസ്ക്കാരത്തിലെ ഖുനൂത്ത്  ബിദ്അത്ത്

سنن الترمذي - كِتَاب الصَّلَاةِ - بَاب مَا جَاءَ فِي تَرْكِ الْقُنُوتِ
402 حَدَّثَنَا أَحْمَدُ بْنُ مَنِيعٍ حَدَّثَنَا يَزِيدُ بْنُ هَارُونَ عَنْ أَبِي مَالِكٍ الْأَشْجَعِيِّ قَالَ قُلْتُ لِأَبِي يَا أَبَةِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيِّ بْنِ أَبِي طَالِبٍ هَا هُنَا بِالْكُوفَةِ نَحْوًا مِنْ خَمْسِ سِنِينَ أَكَانُوا يَقْنُتُونَ قَالَ أَيْ بُنَيَّ مُحْدَثٌ
سنن ابن ماجه -    بَاب مَا جَاءَ فِي الْقُنُوتِ فِي صَلَاةِ الْفَجْرِ
1241 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا عَبْدُ اللَّهِ بْنُ إِدْرِيسَ وَحَفْصُ بْنُ غِيَاثٍ وَيَزِيدُ بْنُ هَارُونَ عَنْ أَبِي مَالِكٍ الْأَشْجَعِيِّ سَعْدِ بْنِ طَارِقٍ قَالَ قُلْتُ لِأَبِي يَا أَبَتِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيٍّ هَاهُنَا بِالْكُوفَةِ نَحْوًا مِنْ خَمْسِ سِنِينَ فَكَانُوا يَقْنُتُونَ فِي الْفَجْرِ فَقَالَ أَيْ بُنَيَّ مُحْدَثٌ
مسند أحمد - مِنْ مُسْنَدِ الْقَبَائِلِ
15449 حَدَّثَنَا يَزِيدُ بْنُ هَارُونَ قَالَ أَخْبَرَنَا أَبُو مَالِكٍ قَالَ http://hadith.al-islam.com/App_Themes/Blue.ar/Images/Tree/MEDIA-H1.GIF قُلْتُ لِأَبِي يَا أَبَتِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيٍّ
هَاهُنَا بِالْكُوفَةِ قَرِيبًا مِنْ خَمْسِ سِنِينَ أَكَانُوا يَقْنُتُونَ قَالَ أَيْ بُنَيَّ مُحْدَثٌ 
സഅദ് ബ്ന്‍ ത്വാരിഖ് അല്‍ അശ്ജഈ (റ)വില്‍ നിന്നും നിവേദനം: ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു : അല്ലയോ പിതാവേ ! താങ്കള്‍ നബി (സ)യുടെയും )അബൂബക്കറിന്റെയും(റ)ഉമറിന്റെയും(റ)ഉസ്മാന്റെയും(റ)അലിയുടെയുമെല്ലാം(റ) പിന്നില്‍ നിന്നുകൊണ്ട് നമസ്കരിച്ച ആളാണല്ലോ.. അവര്‍ സുബഹിക്ക് ഖുനൂത്ത് ചോല്ലാറുണ്ടായിരുന്നോ ?! അപ്പോള്‍ ത്വാരിഖ്(റ) പറഞ്ഞു: " മകനേ അത് പുതുതായുണ്ടാക്കപ്പെട്ടതാണ് " [ മുസ്നദ് അഹ്മദ് -15449, തിര്‍മിദി (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍ -402, ഇമാം നസാഇ (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍1080, ഇബ്ന്‍ മാജ1241 


ദീനില്‍ പുതിയതായിഒരു പുണ്യ കര്‍മ്മവും നിര്‍മ്മിച്ച്ചുണ്ടാക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. നബി [സ]യുടെ മാതൃകയില്ല എന്ന്‍ സ്ഥിരപ്പെട്ടാല്‍ പിന്നെ അതെത്ര വലിയ പണ്ഡിതന്‍ പറഞ്ഞാലും സ്വീകരിക്കാന്‍ മുസ്ലിം ഉമ്മത്ത് ന് ബാധ്യതയില്ല. കാരണം അതെല്ലാം അല്ലാഹുവും റസുലും പറഞ്ഞതിന് എതിരാണ് എന്നതാണ്  അല്ലാഹു പറയുന്നു :

أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ ۚ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ ۗ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ ﴿٢١


[42:21] അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌. 



നാസിലത്തിന്റെ ഖുനൂത്ത്  സുന്നത്ത്
Image result for ‫أفكانوا يقنتون في الفجر‬‎
മുസ്ലിം കള്‍ക്ക് ആപത്തുകള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ നമസ്ക്കാരത്തിനിടയില്‍ നടത്തുന്ന സുന്നത്തായ  പ്രാര്‍ത്ഥനയാണിത്   

عَنْ أَبِي هُرَيْرَةَ رضي الله عنه : " أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فِي الرَّكْعَةِ الْآخِرَةِ مِنْ صَلَاةِ الْعِشَاءِ قَنَتَ اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ - "أخرجه البخاري.
അബൂ ഹുറൈറ നിവേദനം: "നബി [[   ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍ 'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി[.
ഈ ഖുനുത്ത് എല്ലാ നമ്സ്ക്കാരങ്ങളിലും നടത്താവുന്നതാണ്.

ഇമാം നവവി പറയുന്നു: "നാസിലതിന്റെ ഖുനൂത്ത് (സുബഹിക്ക് മാത്രമല്ല) എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കാം എന്നതാണ് ശരിയായ വീക്ഷണം " [ അല്‍ മജ്മൂഅ- വോ:3/485 

സുബഹിക്ക് കുനൂത്ത് ഒതുവാന്‍ വേണ്ടി പൊതുവേ മുസ്ലിയാക്കന്മാര്‍ കൊണ്ടുവരുന്ന തെളിവ് ഇതാണ്
ഈ ഹദിസിന്റെ  അടിസ്ഥാനത്തിലാണ് ഇമാം നവവി തങ്ങള് സുബഹിക്ക് കുനൂത്ത് ഒതാം എന്ന് പറഞ്ഞത്,,, ഇമാം നവവിയുടെ ഉദ്ധരി കാണുക

قال الإمام النووي في المجموع: “وهو حديث صحيح رواه جماعة من الحفاظ وصححوه، وممن نص على صحته الحافظ أبو عبد الله محمد بن علي البلخي والحاكم أبو عبد الله في مواضع من كتبه والبيهقي, ورواه الدارقطني من طرق بأسانيد صحيحة

ഇമാം നവവി(റ) പറയുന്നു: “സ്വുബ്ഹി നിസ്കാരത്തില് ഖുനൂത് ഓതുന്നത് നബിചര്യയാണ്. അനസ(റ)ല് നിന്ന് സ്വഹീഹായി വന്ന ഹദീസിന് വേണ്ടിയാണത്. അവര് പറഞ്ഞു

ഈ ഹദിസ് സഹിഹ് ആണെന്ന് പറഞ്ഞ പണ്ഡിതരും ഉണ്ട് സ്വീകരിക്കാന് കൊള്ളാത്തതാണ് എന്ന് പറഞ്ഞവരും ഉണ്ട്…സ്വീകരിക്കാന് കൊള്ളില്ല എന്ന് പറഞ്ഞ പണ്ഡിതര് അതിനു കാരണവും പറഞ്ഞിട്ടുണ്ട്,,,,

ഇബ്നു ഹാജര് പറയുന്നത് കാണുക

وأبو جعفر الرازي اسمه عيسى بن ماهان الرازي، اختلفت فيه عبارات أهل العلم. قال عنه الحافظ ابن حجر في تقريب التهذيب: “صدوق سيء الحفظ”([8]). وهو بذلك من أهل المرتبة الخامسة عند ابن حجر، ويُعدُّون عنده فوق مراتب الضعف عمومًا، ويشاركون أهل المرتبة الرابعة في الحجية بما دون الثقة، ويُحسَّن حديثهم لذاته

ഈ പരബരയില് വന്നിട്ടുള്ള ‘’അബൂ ജഅഫര് റാസി അസ്വീകരനാണ് [തക്രീബ് തഹ്ദീബ്]
ഇതൊരു സംശയപരമായ റിപ്പോര്ട്ടാണ്… മാത്രവുമല്ല ഈ സംശയ പരമായ റിപ്പോര്ട്ട്പ ഉദ്ധരിക്കുന്നതും നബി തിരുമേനി ഒരു മാസത്തിനു ശേഷം കുനൂത്ത് ഒതിയില്ല എന്ന് ഉദ്ധരിക്കുന്ന സഹിഹ് മുസ്ലിമിലെ റിപ്പോര്ട്ടും  അനസ് [റ] വില് നിന്നാണ് ഉദ്ധരിക്കുന്നത്… ഒരാളില് നിന്ന് തന്നെ രണ്ടു തരത്തിലുള്ള അഭിപ്രായം അതില് മരികുന്നത് വരെ സുബഹില് കുനൂത്ത് ഓതി എന്നുപറയുന്ന റിപ്പോര്ട്ട്്ആണെങ്കില് സംശയപരമായതും… അപ്പോള് സംശയമില്ലാത ഹദിസിന് എതിരായി സംശയപരമായി ഒരു റിപ്പോര്ട്ട്് വന്നാല് തന്നെ മനസ്സിലാക്കാം അത് സഹിഹ് അല്ല എന്നത് അത് പിന്നെ നോക്കേണ്ട കാര്യമേ ഇല്ല …അത് സ്വീകരിക്കാനും പാടില്ല

മാത്രവുമല്ല സഹിഹ് മുസ്ലിമിലെ ഒരു മാസകാലത്തിനു ശേഷം കുനൂത്ത് ഓതിയില്ല എന്ന ഹദിസിനെ ബലപെടുത്തുന്നതാണ് നസാഇ യും ഇബ്നു മാജയും റിപ്പോര്ട്ട്ന ചെയ്ത ഈ ഹദിസ്

عَنْ أَبِي مَالِكٍ الْأَشْجَعِيِّ ، عَنْ أَبِيهِ ، قال : صَلَّيْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ” فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ أَبِي بَكْرٍ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عُمَرَ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عُثْمَانَ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عَلِيٍّ فَلَمْ يَقْنُتْ ، ثُمَّ قَالَ : يَا بُنَيَّ إِنَّهَا بِدْعَةٌ

അബുമാലിക്(റ) തന്റെَ പിതാവില് നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞാന് നബി(സ) യുടെ പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അവിടുന്ന് കുനൂത്ത് ഓതിയിട്ടില്ല. അബൂബക്കര്(റ)ന്റെ പിന്നില് നിന്ന് നമ്സകരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത്ത് ഓതിയിട്ടില്ല. ഉമര്(റ)ന്റെ പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത്ത് ഓതിയിട്ടില്ല. ഉസ്മാന്(റ) പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത്ത് ഓതിയിട്ടില്ല. അലി(റ) പിന്നില് നിന്ന് നമസ്കരിച്ചിട്ടുണ്ട്. അദ്ദേഹവും കുനൂത് ഓതിയിട്ടില്ല. അത് കൊണ്ട് എന്റെ  പ്രിയ മോനെ, അത് അനാചാരമാണ്. (നാസാഈ ഹദീസ് നമ്പര് 1080, ഇബുനു മാജ ഹദീസ് നമ്പര് 1241 )

ചുരുക്കി പറഞ്ഞാല് ഇമാം നവവി ളഈഫ് ആയ ഹദിസ് അടിസ്ഥാനത്തില് ആണ് സുബഹില് കുനൂത്ത് ഒതാം എന്ന് പറഞ്ഞത്…ചിലപ്പോള് അദ്ദേഹം അത് നിരുപാദികം സംശയപരമല്ലാത്ത റിപ്പോര്ട്ട്  ആണെന്ന് ധരിചായിരിക്കാം അങ്ങനെ പറഞ്ഞത്… ളഈഫായതിന്റെ  അടിസ്ഥാനത്തില് ആര് പറഞ്ഞാലും അത് സ്വീകരിക്കേണ്ടതില്ല…

حَدَّثَنَا نَصْرُ بْنُ عَلِيٍّ الْجَهْضَمِيُّ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا هِشَامٌ، عَنْ قَتَادَةَ، عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ كَانَ يَقْنُتُ فِي صَلاَةِ الصُّبْحِ يَدْعُو عَلَى حَىٍّ مِنْ أَحْيَاءِ الْعَرَبِ شَهْرًا ثُمَّ تَرَكَ





3 comments:

  1. ഖുനൂത് സുന്നത് ആണ് ഹദീസിന്റെ അടിസ്ഥാനത്തിൽ അഭിപ്രായപ്പെട്ട പണ്ഡിതന്മാരെ നിങ്ങൾ മുബ്തദികൾ ആകുകയാണോ?

    തെളിവുകൾ സ്വീകരിക്കുന്നിടത് പണ്ഡിതന്മാർക്കിടയിൽ ഉണ്ടായിത്തീരുന്ന അഭിപ്രായഭിന്നതകളിൽ ഒരു അഭിപ്രായം മാത്രം ശെരി മറ്റേത് തെറ്റ് എന്ന നിലപാട് ഏത് സലഫി ഇമാമിൽ നിന്നാണ് നിങ്ങൾ പഠിച്ചത്

    ReplyDelete
    Replies
    1. നമ്മള്‍ അങ്ങിനെ പറഞ്ഞിട്ടില്ല . ഹദീസില്‍ സ്ഥിരപ്പെട്ടത് എടുക്കുക എന്ന നിലപാട് സ്വീകരിച്ചു എന്ന് മാത്രം. സ്വഹീഹാണ് എന്ന ധാരണ യില്‍ അമല്‍ ചെയ്തവരെ ഞങ്ങളാരും ബിദ് അത്തുകാര്‍ എന്ന് പറഞ്ഞിട്ടില്ല ..എന്നാല്‍ സ്വഹീഹല്ലാത്ത ഹദീസിനെ പിന്‍ പറ്റി ഖുനുത്ത് ഓതാത്തതിന്റെ പേരില്‍ സലഫികളെ മുബ് ത ദി എന്ന് വിളിക്കുന്നതാണ് കാണുന്നത് . സ്വഹീഹല്ല എന്ന് മനസ്സിലാക്കിയിട്ടും വാശിയില്‍ നബിചര്യക്ക് വിരുദ്ധമായി ബിദ് അത്ത് ചെയ്യുന്നതിന്‍റെ ഗൌരവം കൂടി തിരിച്ചറിയണം. കക്ഷിത്വം ഇല്ലാതെ ചിന്തിച്ചാല്‍ നേര്മാര്‍ഗ്ഗം മനസ്സിലാവുന്നതാണ് ഇന്‍ഷാ അല്ലാഹ്

      Delete
  2. നമ്മള്‍ അങ്ങിനെ പറഞ്ഞിട്ടില്ല . ഹദീസില്‍ സ്ഥിരപ്പെട്ടത് എടുക്കുക എന്ന നിലപാട് സ്വീകരിച്ചു എന്ന് മാത്രം. സ്വഹീഹാണ് എന്ന ധാരണ യില്‍ അമല്‍ ചെയ്തവരെ ഞങ്ങളാരും ബിദ് അത്തുകാര്‍ എന്ന് പറഞ്ഞിട്ടില്ല ..എന്നാല്‍ സ്വഹീഹല്ലാത്ത ഹദീസിനെ പിന്‍ പറ്റി ഖുനുത്ത് ഓതാത്തതിന്റെ പേരില്‍ സലഫികളെ മുബ് ത ദി എന്ന് വിളിക്കുന്നതാണ് കാണുന്നത് . സ്വഹീഹല്ല എന്ന് മനസ്സിലാക്കിയിട്ടും വാശിയില്‍ നബിചര്യക്ക് വിരുദ്ധമായി ബിദ് അത്ത് ചെയ്യുന്നതിന്‍റെ ഗൌരവം കൂടി തിരിച്ചറിയണം. കക്ഷിത്വം ഇല്ലാതെ ചിന്തിച്ചാല്‍ നേര്മാര്‍ഗ്ഗം മനസ്സിലാവുന്നതാണ് ഇന്‍ഷാ അല്ലാഹ്

    ReplyDelete