Friday 28 September 2018

ഒരു ദിവസം ആയിരം സ്വലാത്ത് ചൊല്ലിയാല് സ്വര്‍ഗ്ഗത്തിലെന്ന ഹദീസ് സ്വഹീഹല്ല




എന്‍റെ മേല്‍‍ ആരെങ്കിലും ഒരു ദിവസം ആയിരം സ്വലാത്ത് ചൊല്ലിയാല് സ്വര്‍ഗ്ഗത്തിലവന്റെ ഇരിപ്പിടം ഉറപ്പിച്ച് കണ്ടിട്ടല്ലാതെ അവന്‍ മരിക്കുകയില്ല .എന്ന് നബി[സ] പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ന്‍റെ ഒരു ക്ലിപ്പ് വാട്സാപ്പില്‍ ഓടുന്നുണ്ട് ....... അത് സ്വഹീഹായ ഹദീസല്ല ...

സ്വലാത്ത് വര്‍ദ്ധിപ്പിക്കുക എന്നത് ഏത് മുസ്ലിമും അംഗീകരിക്കുന്ന വിഷയമാണ് . സ്വലാത്ത് ന്‍റെ പ്രാധാന്യവും പുണ്യവും അതീവ മഹത്വമുള്ളതാണ്. എന്നാല്‍ ആയിരം തവണ സ്വലാത്ത് ചൊല്ലിയാല് സ്വര്‍ഗ്ഗത്തിലവന്റെ ഇരിപ്പിടം ഉറപ്പിച്ച് കണ്ടിട്ടല്ലാതെ അവന്‍ മരിക്കുകയില്ല .എന്ന് നബി[സ] പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ള്ള ആ ഹദീസ് സ്വഹീഹല്ല
ഈ ലിങ്കില്‍ പോയാല്‍ ശൈഖ് ഉസൈമിന്‍ [റഹി]യുടെ മറുപടി കേള്‍ക്കാം

قناة ابن عثيمين وابن باز
Published on Jan 29, 2016
محمد بن عثيمين حكم حديث من صلى علي في يوم ألف مرة لم يمت حتى يبشر بالجنة
https://www.youtube.com/watch?v=tWGYIPX-pVs
https://www.youtube.com/watch?v=-payrMKAqPw
2.
القناة الرسمية لفتاوى الشيخ مصطفى العدوي
https://www.youtube.com/watch?v=1Yduts3gxQI
=============================
من صلى علي في يوم ألف مرة لم يمت حتى يرى مقعده من الجنة " حديث ضعيف
جاء من حديث أنس رضي الله عنه : رواه الأصبهاني في الترغيب و الترهيب (910) بإسناده عن الحكم بن عطية عن ثابت عن أنس رضي الله عنه قال قال رسول الله صلى الله عليه و سلم من صلى علي في يوم الجمعة ألف مرة لم يمت حتى يرى مقعده من الجنة و إسناده ضعيف
الحكم بن عطية ضعيف.
قال السخاوي في القول البديع ص : 185 رواه غير الحكم ... و بالجملة فهو حديث منكر كما قاله شيخنا
==============================
islamqa എന്ന സൈറ്റില്‍ വന്ന ചോദ്യത്തിന് ശൈഖ് മുനജ്ജിദ് നല്‍കുന്ന മറുപടി
الحديث الأول : ( من صلى عليَّ ألفَ صلاة لم يمت حتى يبشر بالجنة )
هذا الحديث رواه أبو الشيخ الأصبهاني – كما عزاه إليه السخاوي في " القول البديع " (95)، وحكم عليه بالنكارة ، ونقل الحكم بنكارته أيضا عن الحافظ ابن حجر -.
وقد خرج الشيخ الألباني رحمه الله حديثا قريبا من لفظه : ( من صلى علي في يوم ( الجمعة ) ألف مرة ؛ لم يمت حتى يرى مقعده من الجنة ) ، حيث جاء في كلامه رحمه الله :
" ضعيف جداً : رواه ابن سمعون في " الأمالي " (172/ 1) عن محمد بن عبد العزيز الدينوري : أخبرنا قرة بن حبيب القشيري : أخبرنا الحكم بن عطية عن ثابت عن أنس بن مالك مرفوعاً .
ومن هذا الوجه : أخرجه ابن شاهين في "الترغيب والترهيب" (ق 261/ 2) ؛ وإليه عزاه المنذري (2/ 281) مشيراً إلى تضعيفه .
قلت – أي الشيخ الألباني - : وعلته : الحكم بن عطية ؛ فإنه ضعيف ؛ كما في "التقريب" .
والدينوري شر منه ؛ قال الذهبي : ليس بثقة ؛ أتى ببلايا .
لكن رواه الأصبهاني في " ترغيبه " (ص 234 - مصورة الجامعة الإسلامية) من طريق محمد بن عبد الله بن محمد بن سنان القزاز البصري : أخبرنا قرة بن حبيب به .
ومحمد بن عبد الله بن محمد ؛ لم أعرفه ، ولعل الأصل : "... عن محمد بن سنان" ؛ فإن محمد بن سنان القزاز البصري معروف ، وهو ضعيف . والله أعلم .
وقال السخاوي في "القول البديع" (ص 95) : " رواه ابن شاهين في " ترغيبه " وغيره ، وابن بشكوال من طريقه ، وابن سمعون في "أماليه" ؛ وهو عند الديلمي من طريق أبي الشيخ الحافظ ، وأخرجه الضياء في " المختارة " وقال : لا أعرفه من حديث الحكم بن عطية ، قال الدارقطني : حدث عن ثابت أحاديث لا يتابع عليها . وقال أحمد : لا بأس به ؛ إلا أن أبا داود الطيالسي روى عنه أحاديث منكرة . قال : وروي عن يحيى بن معين أنه قال : هو ثقة .
قلت – أي السخاوي - : وقد رواه غير الحكم ، وأخرجه أبو الشيخ من طريق حاتم ابن ميمون عن ثابت ؛ ولفظه : ( لم يمت حتى يُبَشَّرَ بالجنة ) .
وبالجملة فهو حديث منكر كما قاله شيخنا - يعني الحافظ ابن حجر العسقلاني رحمه الله -.
وقال في مكان آخر – يعني السخاوي - (145) : أخرجه ابن شاهين بسند ضعيف " انتهى النقل عن الشيخ الألباني رحمه الله باختصار من " السلسلة الضعيفة " (رقم/5110)
وينظر : تحقيق " جلاء الأفهام " لابن القيم (ص/61،64) ، طبعة مجمع الفقه الإسلامي – جدة ،" مجموع فتاوى ابن باز " (26/343) ، "اللقاء الشهري" (لقاء رقم/27، سؤال رقم/6) .
..................
والله أعلم .


 ഇവിടെ കൊടുത്തിട്ടുള്ള കിതാബിന്റെ പേജ് ഇമാം മഖ്രീസിയുടെ കിത്താബില്‍ വന്ന താണ് ... ഈ ഹദീസ് സ്വഹീഹല്ല
Image may contain: text

No comments:

Post a Comment