മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം – മയ്യത്തിനരികിൽ യാസീൻ ഓതൽ
മരിച്ചവർക്ക്
വേണ്ടി ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം അവർക്ക് വേണ്ടി ഹദ് യ
ചെയ്യുന്ന സമ്പ്രദായം, അതിന് വേണ്ടി പണം കൊടുത്ത് ആളെ ഏർപ്പാടാക്കൽ
തുടങ്ങിയ അനുഷ്ഠാന മുറകളെ കുറിച്ചാണ് നാം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്,
വിഷയത്തിൽ വൈജ്ഞാനികവും സത്യത്തോട് മാത്രം പക്ഷപാതിത്വം കാണിക്കുന്നതുമായ
പഠനം നടത്താൻ നാഥൻ തുണക്കട്ടെ .
Video Player
00:00
07:59
Click here to Download
മരിച്ചവർക്ക് യാസീൻ ഓതൽ – Reciting Yaseen for the dead – മയ്യത്തിനരികിൽ യാസീൻ ഓതൽ
ആമുഖമായി ചില കാര്യങ്ങൾ കുറിക്കുന്നു.
1. നബി തങ്ങൾ സ പഠിപ്പിച്ചു നമ്മുടെ ഈ ദീനിൽ ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും പ്രവർത്തിച്ചാൽ അത് തളളപ്പെടുന്നതാണ്.
നാം ചെയ്യുന്ന ഏതൊരു കർമവും അല്ലാഹുവിങ്കൽ സ്വീകാര്യമായിത്തീരണമെങ്കിൽ രണ്ട് കാര്യങ്ങൾ നിർബന്ധമാണ്.
ഒന്ന്.ഇഖ് ലാസ് കർമ ങ്ങൾ ശിർക്കും രി യാ ഉം കലരാത്തതാവണം.
രണ്ട്. ഇത്തിബാഉ ചെയ്യുന്ന കർമം ശരീഅത്തിൽ സ്ഥിരപ്പെട്ടതാവണം. അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത ഒരു കർമവും പ്രതിഫലാർഹമല്ല. ശരീഅത്തിൽ ഇല്ലാത്ത കാര്യങ്ങൾ ഇബാദത്തെന്ന രൂപേണ ചെയ്യൽ ബിദ്അത്തും ഹറാമും ആകുന്നു.
2 .റസൂൽ സ പറഞ്ഞു: ആരെങ്കിലും മന: പൂർവ്വം എന്റെ പേരിൽ കളവു പറഞ്ഞാൽ അവൻ നരകത്തിൽ ഇരിപ്പിടം ഉറപ്പിക്കട്ടെ.
നബി സ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകളുടെ സത്യസന്ധത പരിശോധിച്ച മഹാൻമാരായ ഉലമാക്കൾ അതിലെ സ്വഹീഹും ദ്വ ഈ ഫും വേർതിരിച്ച് പഠിപ്പിച്ചിട്ടുണ്ട്. സ്വഹീഹായ ഹദീഥുകൾ നമുക്ക് ദൃഢമായ അറിവുകൾ നൽകുമ്പോൾ ദുർബ്ബല ഹദീഥുകൾ നമുക്ക് നൽകുന്നത് ളന്നുകൾ ഊഹങ്ങൾ മാത്രമാണ്. ഊഹത്തിന്റെ അടിസ്ഥാനത്തിൽ ഇബാദത്തുകൾ സ്ഥിരപ്പെടുകയില്ല. ആയതിനാൽ അമലുകൾ ചെയ്യാൻ നാം അവലംബിക്കേണ്ടത് സ്വഹീഹായ ഹദീഥുകൾ മാത്രമായിരിക്കണം.
3. അല്ലാഹു പറയുന്നു:
മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.(9:100)
നബി സ ഹജ്ജതുൽ വിദാഇൽ പറഞ്ഞ വാക്കുകൾ നാം ഓർത്ത് വെക്കണം. അവിടുന്ന് പറഞ്ഞു “നിങ്ങളെ സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു നന്മയും ഞാൻ നിങ്ങളോട് കൽപിക്കാതെ ഒഴിവാക്കിയിട്ടില്ല; നരകത്തിൽ നിന്ന് അകറ്റുന്ന ഒരു തിന്മയും നിങ്ങളോട് വിരോധിക്കാതിരുന്നിട്ടുമില്ല”
ഇമാം മാലിക് (റ) പറഞ്ഞു: ആരെങ്കിലും മതത്തിൽ ഒരു പുത്തൻ ആചാരം കൊണ്ട് വരുകയും അതിനെ നല്ലതായി കാണുകയും ചെയ്താൽ അവൻ യഥാർത്ഥത്തിൽ തന്റെ പ്രവർത്തിയിലൂടെ വാദിക്കുന്നത് നബി(സ) തന്റെ രിസാലത്തിൽ വഞ്ചന നടത്തി എന്നാണ്.
എല്ലാ നന്മകൾക്കും നാം മാതൃകയായി സ്വീകരിക്കേണ്ടത് നബി(സ)യെ ആണ്. അവിടുന്ന് പഠിപ്പിക്കാത്ത ഒരു ആചാരവും ആചാരമല്ല, ഒരു ആരാധനയും ആരാധനയല്ല.
ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.
അല്ലാഹു തആലാ പറയുന്നു:
അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,
മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും. [സൂറത്ത് നജ്മ്; 38,39]
ഒരാൾക്ക് പരലോകത്ത് ശിക്ഷയോ പ്രതിഫലമോ ല ഭിക്കാനുള്ള കാരണം അവൻ ചെയ്തു കൂട്ടിയ അമലുകൾ മാത്രമാണ് എന്ന കാര്യം ഈ ആയത്തു ക ളിൽ നിന്ന് വ്യക്തമാണ്.
അതായത്, ഓരോരുത്തർക്കും ലഭിക്കുന്നത് അവനവൻ ചെയ്ത കർമങ്ങൾ മാത്രം.
ഇവിടെ ഖുർആൻ നമുക്ക് നൽകുന്ന പൊതുവായ വിധി എല്ലാവർക്കും അവരവർ ചെയ്തത് മാത്രമേ ലഭിക്കൂ എന്നാണ് .ഖുർആൻ (ആമ്മ്) പൊതുവിൽ പറഞ്ഞ കാര്യത്തിൽ നിന്ന് വല്ലതും (ഇസ്തിസ്നാ ഉ) ഒഴിവ് ഉണ്ടെങ്കിൽ അത് പറയാൻ അധികാരം അല്ലാഹുവിനും റസൂലിനും മാത്രമാകുന്നു.
ഉദാഹരണം: അല്ലാഹു ശവം ഹറാമെന്ന് ഖുർആനിൽ പൊതുവായ ഒരു വിധി പറഞ്ഞു .എന്നാൽ മൽസ്യം, വെട്ടുകിളി എന്നിവയുടെ ശവം ഇതിൽ നിന്ന് ഒഴിവാണ്. മൽസ്യത്തിന്റെ ശവം ആയത്തിലെ പൊതുവായ വിധിയിൽ പെടില്ല എന്ന് നാം ഗവേഷണം ചെയ്തതല്ല. അതിന് നമുക്ക് അർഹതയുമില്ല.മറിച്ച് നബി (സ്വ) പറഞ്ഞതാണ്.
അതുപോലെ ഒരാൾക്ക് മരണാനന്തരം തന്റേതല്ലാത്ത കർമങ്ങളിൽ നിന്ന് ഒന്നും ലഭിക്കുകയില്ല എന്ന ഖുർആനിന്റെ വിധിയിൽ നിന്ന് വല്ലതും ഒഴിവുണ്ടെങ്കിൽ അത് നബി (സ) തന്നെ പഠിപ്പിക്കണം. അങ്ങനെ ലഭിക്കുന്ന ചിലത് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ് മരിച്ച മാതാ പിതാക്കൾക്ക് വേണ്ടി സ്വദക്വ ചെയ്യൽ.
അതിന് തെളിവ് സ്വഹീഹായ നബി(സ)യുടെ ഹദീസുകളാണ്.
എന്നാൽ ഖുർആൻ പാരായണം ചെയ്താൽ അത് ലഭിക്കുമോ? ഈ വിഷയത്തിൽ ഇമാമീങ്ങൾക്കിടയിൽ വീക്ഷണ വ്യത്യാസമുണ്ട്. എന്നാൽ സൂറതു നജ്മിലെ നാം മുകളിൽ പറഞ്ഞ ആയത്തിന് ഇമാം ഇബ്നു കഥീർ (റ) നൽകിയ തഫ്സീർ ഈ വിഷയത്തിലെ കൂടുതൽ ശരിയായ വീക്ഷണം നമുക്ക് മനസിലാക്കാൻ സഹായകരമാണ്.
സൂറത്ത് നജ്മിലെ وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَاسَعَى “ഓരോ മനുഷ്യനും താന്‍ ചെയ്തതല്ലാതെ ലഭിക്കുകയില്ല” എന്നാ 30- ആം വചനത്തെ വ്യഖ്യാനിച്ച്ചുകൊണ്ട് ശാഫിഈ മദ്ഹബിലെ മുഫസ്സിറായ
ഇമാം ഇബ്നുകസീര്‍, ഇമാം ശാഫി(റ)യുടെ ഈ വിഷയത്തിലുള്ള അഭിപ്രായം ഉദ്ധരിക്കുന്നത് കാണുക:
.
وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ
اسْتَنْبَطَالشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ
الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ;
لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ
يَنْدُبْ إِلَيْهِ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -
أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ
وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ
رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ،
وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا
يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ،
ശാഫി ഇ മദ്ഹബിലെ മശ്ഹൂർ ആയ അഭിപ്രായമാണ് ഇത് എന്ന് ഇമാം നവവി (റ) പറയുന്നു:
وأما قِرَاءَةُ الْقُرْآنِ فَالْمَشْهُورُ مِنْ مَذْهَبِ الشَّافِعِيِّ أَنَّهُ لَا يَصِلُ ثَوَابُهَا إِلَى الْمَيِّتِ وَقَالَ بَعْضُ أَصْحَابِهِ يَصِلُ ثَوَابُهَا إِلَى الْمَيِّتِ .
شرح صحيح مسلم للنووي ٩٠/١
(എന്നാൽ ഖുർആൻ പാരായണം; ശാഫിഈ മദ്ഹബിലെ പ്രസിദ്ധ അഭിപ്രായം അതിന്റെ പ്രതിഫലം എത്തുകയില്ല എന്നതാകുന്നു. എന്നാൽ ഇമാം ശാഫി ഇ യുടെ ചില അസ്ഹാബുകൾ അതിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കും എന്നും പറഞ്ഞിട്ടുണ്ട്)അപ്പോൾ മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം നടത്തിയാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് കിട്ടുമോ എന്നതിൽ ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ് എന്ന് നാം മനസിലാക്കി. ഉലമാക്കൾ അഭിപ്രായ വ്യത്യാസത്തിലായ ഒരു വിഷയത്തിൽ നാം തെളിവുകൾ പരിശോധിച്ചാണ് ശരിയായ ത് തിരഞ്ഞെടുക്കുക. ഏത് അഭിപ്രായമാണ് തെളിവുകളുടെ പിൻബലമുള്ളത് എന്ന് നാം പഠിക്കുകയാണ് വേണ്ടത് .അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും
( 4:59)
ഇനി മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം നടത്തൽ സുന്നത്തുണ്ട് എന്നതിന് സാധാരണയായി ഉദ്ധരിക്കപ്പെടുന്ന ഹദീസുകളെ കുറിച്ച് നമുക്ക് പരിശോധിക്കാം.
بيان ضعف الحديث
إن مدار الحديث على سليمان التيمي وقد رواه عنه ثلاثة من الرواة:
الأول:
ابن المبارك رواه مرة عنه عن أبي عثمان عن أبيه عن معقل بن يسار مرفوعا.
أخرجه أحمد (5/26، 27) وأبو داود (3121) وابن ماجة (1448) والطبراني في
الكبير (20/219) الحاكم (2074) والبيهقي في الشعب (2/478).
وقال مرة عن أبي عثمان عن معقل أخرجه النسائي في الكبرى (10913)
وقال مرة عن رجل عن أبيه عن معقل أخرجه عنه الطياليسي (931).
وقال مرة عن أبي عثمان عن النبي صلى الله عليه وسلم مرسلا ، أخرجه أبو عبيد في فضائل القرآن (403)
الثاني : يحي القطان رواه عنه عن أبي عثمان عن معقل مرفوعا أخرجه ابن حبان (3002 ).
الثالث : معتمر بن سليمان التيمي رواه عن أبيه عن رجل عن أبيه عن معقل بن يسار مرفوعا بلفظ :”البقرة سنام القرآن وذروته نزل مع كل آية منها ثمانون ملكا واستخرجت الله لا إله إلا هو الحي القيوم من تحت العرش فوصلت بها أو فوصلت بسورة البقرة ويس قلب القرآن لا يقرؤها رجل يريد الله تبارك وتعالى والدار الآخرة إلا غفر له واقرؤوها على موتاكم”. أخرجه أحمد (5/26) والطبراني (20/30،220) والنسائي في الكبرى (10914)مختصرا .
ولهذا الإسناد عند أهل الحديث عدة علل موجبة لضعفه:
1-جهالة أبي عثمان الذي أبهم في بعض الروايات، وإبهام والده الذي لا يعرف ، قال الذهبي في الميزان (7/398):” أبو عثمان يقال اسمه سعد عن أبيه … لا يعرف أبوه ولا هو “.
2-اضطراب سليمان التيمي على الأوجه المفصلة أعلاه.
3-الوقف ، وقد أشار الحاكم إلى مخالفة بعض الرواة لمن رفعه فقال:” أوقفه يحيى بن سعيد وغيره عن سليمان التيمي”.
وقد أعله بالعلل الثلاث ابن القطان الفاسي كما في التلخيص الحبير (2/204)، والعلة الأولى لوحدها كافية لإسقاط الاحتجاج بالحديث، وقد ضعفه أيضا الدارقطني وابن العربي المالكي والنووي في تهذيب الأسماء واللغات (2/409) وابن باديس كما في الآثار (3/300) والألباني في ضعيف أبي داود والإرواء (1/150).
വിഷയത്തിന്റെ ചുരുക്കം ഇബ്നു ഹജർ തങ്ങളുടെ കിതാബിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം തൽഖീ സ്വിൽ അദ്ദേഹം പറഞ്ഞു.
قال الدارقطني :
” هذا حديث ضعيف الإسناد ، مجهول المتن ، لا يصح في الباب حديث ” .
وأعله ابن القطان بالاضطراب والوقف ، وبجهالة حال أبي عثمان .
( تلخيص الحبير 2 / 104 ) .
“ഇമാം
ദാറ ഖുത്വ് നി പറഞ്ഞു “സനദുകൾ ദുർബ്ബലമായ ഹദീസ് ആണ് ഇത്.മത്വ് ന് മജ്
ഹുലും ആണ്.ഈ വിഷയത്തിൽ ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല” ഇമാം ഇബ്നുൽ
ഖത്താൻ ഇതിനെ ദുർബലം എന്ന് പറഞ്ഞിട്ടുണ്ട്? ഹദീഥി ലെ അബൂ ഉസ്മാൻ മജ് ഹൂൽ
ആണ് ”
وقال النووي في ” الأذكار ” ( ص 117 ) :
” إسناده ضعيف ؛ فيه مجهولان ، ” .
ഇമാം നവവി പറയുന്നത് കാണുക: ഇതിന്റെ സനദ് ദുർബലമാണ്;സന ദിൽ രണ്ട് അറിയപ്പെടാത്ത വ്യക്തികൾ ഉണ്ട് ”ഇനി ഈ ഹദീസ് സ്വഹീഹാണെന്ന് വന്നാൽ തന്നെ ഇതിന്റെ ഉദേശം മരണം ആസന്നമായ രോഗിക്ക് യാസീൻ ഓതിക്കൊടുക്കാം എന്നാണ്.അല്ലാതെ മയ്യിതിന് ഖുർആൻ ഓതിക്കൊടുക്കണം എന്നല്ല. താബിഉകളിൽ നിന്ന് ഇതിന് ഉപോൽ ഭലകമായി ചില രിവായ തുകൾ വന്നിട്ടുണ്ട്.ഇമാം ഇബ്നു ഹിബ്ബാൻ, ബൈഹഖി, തുടങ്ങിയ ഉലമാക്കൾ നമുക്ക് പഠിപ്പിച്ചത് ഇത് തന്നെയാണ്.
മയ്യിതിന്റെ മുന്നിൽ യാസീൻ ഓതുന്ന ഒരു രീതി സലഫുകൾ (മുൻഗാമികൾ) സ്വീകരിച്ചിട്ടുണ്ടോ എന്നത് കൂടി നാം മനസിലാക്കേണ്ടതുണ്ട്.
ഇമാം മാലിക് ഇബ്നു അനസ് (റ) പറഞ്ഞു:
وقد سئل مالك (كما في البيان والتحصيل 2/234) عن قراءة يس عند رأس الميت فقال:” ما سمعت بهذا وما هو من عمل الناس”.
”
ഞാൻ ഇതിനെ കുറിച്ച് കേട്ടിട്ടേയില്ല, അത് .ജനങ്ങളുടെ (സലഫുകൾ) അമലുകളിൽ പെട്ടതുമല്ല”
കൂടുതൽ വിശകലനത്തിന് താഴെ വായിക്കുക;
1 – عن سليمان التيمي ، عن أبي عثمان – وليس بالنهدي – ، عن أبيه ، عن معقل بن يسار ، قال : قال رسول الله – صلى الله عليه وسلم –:
” اقرؤوا ( يس ) على موتاكم ” .
أخرجه
أحمد ( 5 / 26 و 27 ) ، والبخاري في ” التاريخ الكبير ” ( 8 / 57 ) ،
وأبوداود ( 3 / 188 / 3121 ) ، وأبوعبيد في ” فضائل القرآن ” ( ص 136 ) ،
وابن أبي شيبة ( 3 / 237 ) ، وابن ماجه ( 1 / 465 – 466 / 1448 ) ، والحاكم
( 1 / 565 ) ، والبيهقي ( 3 / 383 ) .
2- عن سليمان التيمي ، عن أبي عثمان ، عن معقل ، مرفوعاً .
أخرجه النسائي في ” عمل اليوم والليلة ” ( 1074 ) .
3- عن سليمان التيمي ، عن رجل ، عن أبيه ، عن معقل بن يسار ، مرفوعاً .
أخرجه النسائي في ” عمل اليوم والليلة ” ( 1075 ) ، والطيالسي ( 931 ) .
4- عن سليمان التيمي ، عن أبي عثمان – وليس بالنهدي – ، عن أبيه ، عن معقل بن يسار ، موقوفاً .
أشار إليه الحاكم ( 1 / 565 ) .
قال الدارقطني :
” هذا حديث ضعيف الإسناد ، مجهول المتن ، لا يصح في الباب حديث ” .
وأعله ابن القطان بالاضطراب والوقف ، وبجهالة حال أبي عثمان .
( تلخيص الحبير 2 / 104 ) .
وقال النووي في ” الأذكار ” ( ص 117 ) :
” إسناده ضعيف ؛ فيه مجهولان ، لكن لم يضعفه أبوداود ” .
وقال المنذري :
” وأبوعثمان وأبوه ليسا بالمشهورين ” .
وقال ابن حجر في ” نتائج الأفكار ” :
” هذا حديث غريب ” .
( الفتوحات الربانية 4 / 118 ) .
وقال الألباني في ” الإرواء ” ( 3 / 150 ) :
” ضعيف ” .
وقال في ” كتاب الجنائز ” ( ص 11 ) :
” لم يصح فيه حديث ” .
وقال ابن عثيمين في ” الشرح الممتع ” ( 5 / 318 – 319 ) :
” هذا الحديث مختلف فيه ، وفيه مقال ” .
قلت : فلهذا الحديث ثلاث علل :
1- الاضطراب .
2- جهالة أبي عثمان .
وأيضاً فقد قال ابن المديني :
” لم يروي عنه غير سليمان التيمي ، وهو مجهول ” ( تهذيب التهذيب 6 / 407 ) .
وقال الذهبي في ” الميزان ” ( 4 / 550 ) :
” لا يعرف أبوه ، ولا هو ، ولا روى عنه سوى سليمان التيمي ” .
قلت : فقول ابن حجر في ” التقريب ” ( 2 / 434 ) : ” مقبول ” ليس بمقبول .
3- جهالة أبيه .
ولقد أبعد النجعة – كعادته – ابن حجر الهيتمي فصححه في ” تحفة المحتاج ” ( 3 / 94 ) !!
وله شاهد من حديث أبي الدرداء مرفوعاً :
” ما من ميت يموت ، فيقرأ عنده ( يس ) ؛ إلا هون الله عليه ” .
أخرجه أبونعيم في ” أخبار أصبهان ” ( 1 / 188 ) من طريق مروان بن سالم ، عن صفوان بن عمرو ، عن شريح ، عن أبي الدرداء ، به .
وإسناده ضعيف جداً ؛ مروان بن سالم متروك كما قال ابن حجر في ” التقريب ” ( 2 / 170 ) .
قد اضطرب فيه فرواه مرة أخرى عن صفوان به ، إلا أنه قال : ” عن أبي الدرداء وأبي ذر ” .
أخرجه الديلمي ، كم ا في ” تلخيص الحبير ” ( 2 / 104 ) .
وخالفه أبوالمغيرة فرواه :
عن صفوان ، قال : حدثتني المشيخة : أنهم حضروا غضيف بن الحارث الثمالي حين اشتد سوقه ، فقال :
هل منكم من أد يقرأ ( يس ) ؟
قال :
فقرأها صالح بن شريح السكوني ، فلمل بلغ أربعين فيها فيض .
قال :
فكان الشيخة يقولون :
” إذا قرئت عند الميت ؛ خفف عنه ” .
قال صفوان :
وقرأها عيسى بن المعتمر عند ابن معبد .
قال ابن حجر في ” الإصابة ” ( 5 / 190 ) :
” حديث حسن الإسناد ” .
وقال الألباني في ” الإرواء ” ( 3 / 152 ) :
”
هذا الإسناد صحيح إلى غضيف بن الحارث – رضي الله عنه – ؛ ورجاله ثقات غير
المشيخة ، لكن جهالتهم تنجبر بكثرتهم ، لاسيما وهم من التابعين ” .
قلت : لو قلنا بأن مثل هذه الجهالة تنجبر بالجمع لحسّنا إسناده ، وأما تصحيحه فبعيد !! ولكن الذي يظهر لي أن جهالتهم لا تنجبر بكثرتهم ، وأيضاً فقد يكون ناقل كلامهم هو صالح بن شريح ، وهو مجهول كما قال أبوزرعة الرازي ( الجرح والتعديل 4 / 405 ) .
وأخرج
ابن عدي في ” الكامل ” ( 5 / 1801 ) من طريق عمرو بن زياد ، حدنا يحيى بن
سليم الطائفي ، عن هشام بن عروة ، عن أبيه ، عن عائشة – رضي الله عنها –
قالت : سمعت رسول الله – صلى الله عليه وسلم – يقول :
” من زار قبر والديه أو أحدهما يوم الجمعة ، فقرأ ( يس ) ؛ غفر له ” .
قال ابن عدي :
” هذا الحديث بهذا الإسناد باطل ، ليس له أصل ” .
قلت : عمرو بن زياد قال الدارقطني :
” يضع الحديث ” .
ഇനി,
ഉസ്താദ് പറഞ്ഞ ഖബറിങ്ങൽ, ഫാതിഹ ,ഇഖ്ലാസ് തുടങ്ങിയ സൂറതുകൾ പാരായണം
ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹദീസുകൾ, അവ ദുർബലവും, നബി(സ)യുടെ പേരിൽ
കെട്ടിച്ചമക്കപ്പെട്ടതുമാണ് .ആവശ്യപ്പെട്ടാൽ വിശദാംശങ്ങൾ നൽകാവുന്നതാണ്.………………………………………………………………….
ഏകദേശം ഇരുപത് വർഷം മുമ്പ് മയ്യിത് മറമാടി തീരുന്നത് വരെ മൗനമായിരിക്കുകയും അതിന് ശേഷം യാ സീനും തൽകീ നും ചൊല്ലലായിരുന്നു നമ്മുടെ നാട്ടിലെ പതിവ്. അങ്ങനെയിരിക്ക് തസ്ബീതിന്റെ പ്രാധാന്യം മനസിലാക്കിയ രണ്ട് യുവാക്കൾ തസ്ബീത് ചൊല്ലാൻ ആരംഭിക്കുകയും പിന്നീട് അത് എല്ലാരും ഏറ്റെടുക്കുകയുമാണുണ്ടായത്:
അതിന് ശേഷം വന്ന എല്ലാ ഉസ്താദുമാരും തസ്ബീത് കൃത്യമായി നടത്തിയിരുന്നു. ഇപ്രകാരം തന്നെയാണ് നാട്ടിലെ എല്ലാ പള്ളികളിലും നടന്നുവരാറുള്ളത്. എന്നാൽ പുതിയ ഖത്വീബ് വന്ന ശേഷം ഇതിനെതിരായ ചില നടപടികൾ ചെയ്യുന്നത് കാണാൻ സാധിച്ചു.അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുകളിൽ കൊടുത്തത്. ക്വബറടക്കം നടക്കുന്ന നേരത്ത് ഒരു ഒട്ടകത്തെ അറുത്ത് വിതരണം നടത്തുന്ന അത്രയും സമയം തസ്ബീ തിന് വേണ്ടിയും ഇസ്തിഗ്ഫാറിന് വേണ്ടിയും പ്രാർത്ഥിക്കാനാണ് മുൻഗാമികൾ പഠിപ്പിച്ച ത്.(സ്വഹീഹ് മുസ് ലിം)
അല്ലാഹു തആലാ ഹഖിനെ മനസിലാക്കാനും അതനുസരിച്ച് സധൈര്യം ജീവിക്കാനും ഉള്ള ധൈര്യം നമുക്ക് പ്രധാനം ചെയ്യുമാറാകട്ടെ .
കടപ്പാട് ..
No comments:
Post a Comment