അന്ത്യനാളില്‍ ഈസാനബി ഇറങ്ങി വരും ........
ശിര്‍ക്കന്‍മാരായ ഇസ്തിഗാസാ വാദികളുടെ പുല്‍ക്കൊടികള്‍
അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടാന്‍
മുസ്ലിയാക്കന്മാര്‍ ഗവേഷണം ചെയ്ത് ദുര്‍വ്യഖ്യാനിക്കുന്ന ഒരു ഹദീസ് കാണുക :
അബുയഅലാ(റ)
(ഹി: 210-307-ക്രി :
826-919) അദ്ദേഹം മുസ്നദിൽ ഉദ്ദരിച്ച ഒരു
ഹദീസിൽ (നമ്പര് : 6449) ഇങ്ങനെ കാണാം.
ﺣَﺪَّﺛَﻨَﺎ
ﺃَﺣْﻤَﺪُ ﺑْﻦُ ﻋِﻴﺴَﻰ ، ﺣَﺪَّﺛَﻨَﺎ ﺍﺑْﻦُ ﻭَﻫْﺐٍ ، ﻋَﻦْ ﺃَﺑِﻲ ﺻَﺨْﺮٍ ، ﺃَﻥَّ ﺳَﻌِﻴﺪًﺍ ﺍﻟْﻤَﻘْﺒُﺮِﻱَّ ﺃَﺧْﺒَﺮَﻩُ ،
ﺃَﻧَّﻪُ ﺳَﻤِﻊَ ﺃَﺑَﺎ ﻫُﺮَﻳْﺮَﺓَ ، ﻳَﻘُﻮﻝُ
: ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ، ﻳَﻘُﻮﻝُ : ﻭَﺍﻟَّﺬِﻱ
ﻧَﻔْﺲُ ﺃَﺑِﻲ ﺍﻟْﻘَﺎﺳِﻢِ ﺑِﻴَﺪِﻩِ ، ﻟَﻴَﻨْﺰِﻟَﻦَّ ﻋِﻴﺴَﻰ ﺍﺑْﻦُﻣَﺮْﻳَﻢَ
ﺇِﻣَﺎﻣًﺎ ﻣُﻘْﺴِﻄًﺎ ﻭَﺣَﻜَﻤًﺎ ﻋَﺪْﻻ ، ﻓَﻠَﻴَﻜْﺴِﺮَﻥَّ ﺍﻟﺼَّﻠِﻴﺐَ ، ﻭَﻟَﻴَﻘْﺘُﻠَﻦَّ ﺍﻟْﺨِﻨْﺰِﻳﺮَ ، ﻭَﻟَﻴُﺼْﻠِﺤَﻦَّ ﺫَﺍﺕَ
ﺍﻟْﺒَﻴْﻦِ ، ﻭَﻟَﻴُﺬْﻫِﺒَﻦَّ ﺍﻟﺸَّﺤْﻨَﺎﺀَ
، ﻭَﻟَﻴُﻌْﺮَﺿَﻦَّ ﻋَﻠَﻴْﻪِ ﺍﻟْﻤَﺎﻝُ ﻓَﻼ ﻳَﻘْﺒَﻠُﻪُ ، ﺛُﻢَّ ﻟَﺌِﻦْ ﻗَﺎﻡَ ﻋَﻠَﻰ ﻗَﺒْﺮِﻱ ، ﻓَﻘَﺎﻝَ : ﻳَﺎ ﻣُﺤَﻤَّﺪُ ﻷُﺟِﻴﺒَﻨَّﻪُ " .
അബുഹുറയ്റ(റ)
യിൽ നിന്ന് നിവേദനം: നബി(സ)
ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. "അബുൽഖാസിമി(റ)
ന്റെ ആത്മാവ് ആരുടെ
അധീനതയിലാണോ
അവൻ തന്നെ സത്യം നിശ്ചയം
ഈസബ്നുമർയം(റ) നീതിമാനായ
ഇമാമും നീതിപുലർത്തുന്ന വിധികർത്താവുമായി
ഇറങ്ങിവരും തുടർന്നദ്ദേഹം
കുരിശ് തകർക്കുകയും പന്നിയെ
കൊല്ലുകയും ആളുകൾക്കിടയിൽ
മസ്വലഹത്തുണ്ടാക്കുകയും ശത്രുതയും
വിദ്വേഷവും
ഇല്ലാതാക്കുകയും ചെയ്യും.
അദ്ദേഹത്തിനു നല്കുന്ന സമ്പത്ത് അദ്ദേഹം
സ്വീകരിക്കുകയില്ല. പിന്നെ അദ്ദേഹം
എന്റെ ഖബ്റിങ്കൽ വന്ന് നന്ന് "യാമുഹമ്മദ്" എന്നുവിളിച്ചാൽ ഞാനദ്ദേഹത്തിന് ഉത്തരം നല്കും തീർച്ച".
(മുസ്നദു
അബീയഅലാ:
13/331).
ഹാഫിള്
ഇബ്നുഹജറുൽ അസ്ഖലാനി(റ) "അൽ മത്വാലിബുൽആലിയ"
- 13-13-ലും (നമ്പർ 4628) ഹാഫിള്
നൂറുദ്ദീൻ ഹയ്സമീ(റ)
"മജ്മഉസ്സവാദ്"
(3/483)-ലും നാസിറുദ്ദീൻ അൽബാനി " അസ്സില്സിലത്ത്
സ്സ്വഹീഹ:" (27733) ലും
ഈ ഹദീസ് കാണാവുന്നതാണ്.
പ്രസ്തുത
ഹദീസ ഉദ്ദരിച്ച ശേഷം ഹയ്സമീ (റ)
പറയുന്നു:
ﻫﻮ
ﻓﻲ ﺍﻟﺼﺤﻴﺢ ﺑﺎﺧﺘﺼﺎﺭ،ﺭﻭﺍﻩ ﺃﺑﻮ ﻳﻌﻠﻰ ﻭﺭﺟﺎﻟﻪ ﺭﺟﺎﻝ ﺍﻟﺼﺤﻴﺢ.
ഈ
ഹദീസ് സംക്ഷിപ്തമായിസ്വഹീയിലുണ്ട്. അബുയഅലാ(റ) അതുദ്ദരിച്ചിട്ടുണ്ട്.
അതിന്റെ നിവേദകർ സ്വഹീഹിന്റെ
നിവേദകറാണ്.
അൽബാനിയും
ഈ ഹദീസ് പ്രബലമാണെന്ന്
പ്രസ്തപിച്ചിട്ടുണ്ട്. (അസ്സില്സിലത്ത്
സ്സ്വഹീഹ: 6/524) കാണുക.
അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടാന്‍ ഈ ഹദീസില്‍ വല്ല തെളിവും ഉണ്ടോ ..? നമുക്ക് പരിശോധിക്കാം ..
حديث مرفوع) حَدَّثَنَا أَحْمَدُ بْنُ عِيسَى ، حَدَّثَنَا ابْنُ وَهْبٍ ،
عَنْ أَبِي صَخْرٍ ، أَنَّ سَعِيدًا الْمَقْبُرِيَّ أَخْبَرَهُ ، أَنَّهُ سَمِعَ
أَبَا هُرَيْرَةَ ، يَقُولُ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ ، يَقُولُ : " وَالَّذِي نَفْسُ أَبِي الْقَاسِمِ بِيَدِهِ ،
لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ إِمَامًا مُقْسِطًا وَحَكَمًا عَدْلا ، فَلَيَكْسِرَنَّ
الصَّلِيبَ ، وَلَيَقْتُلَنَّ الْخِنْزِيرَ ، وَلَيُصْلِحَنَّ ذَاتَ الْبَيْنِ ،
وَلَيُذْهِبَنَّ الشَّحْنَاءَ ، وَلَيُعْرَضَنَّ عَلَيْهِ الْمَالُ فَلا
يَقْبَلُهُ ، ثُمَّ لَئِنْ قَامَ عَلَى قَبْرِي ، فَقَالَ : يَا مُحَمَّدُ
لأُجِيبَنَّهُ "
ഇതാണ് അബൂയഅല (റ)യുടെ മുസ് നദില്‍
വന്നിട്ടുള്ള ഹദീസ് ..
ഇതില്‍ “യാ മുഹമ്മത് എന്ന് വിളിക്കും നബി (സ) ഉത്തരം ചെയ്യും” എന്നല്ലാതെ
എന്താണ് ഈസാനബി (അ) ചോദിക്കുന്നതെന്നോ എന്താണ് മുഹമ്മത് നബി (സ) അതിന് പറയുന്ന മറുപടി
എന്താണെന്നോ ഈ ഹദീസില്‍
ഇല്ല . അപ്പോള്‍ വിഷയം അവ്യക്തമാണ്
. അപ്പോള്‍ എന്താണ് അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍
പഠിപ്പിക്കുന്നത് ..? ഈ സംഭവം സംബന്ധിയായി വന്നിട്ടുള്ള വേറെ വല്ല ഹദീസുകളും ഉണ്ടോയെന്ന്
പരിശോധിക്കും ..
അവിടെ നമ്മള്‍ താഴെ കൊടുക്കുന്ന ഹദീസുകള്‍
കാണുന്നു .
ഹാകിമിന്റെ
മുസ്താദ് റഖില്‍ ഉള്ള ഹദീസ്
الإمام أبو عبد الله محمد بن عبد الله الحاكم
النيسابوري.
: المستدرك على الصحيحين
رقم الحديث: 4093
(حديث مرفوع) أَخْبَرَنِي أَبُو
الطَّيِّبِ مُحَمَّدُ بْنُ أَحْمَدَ الْحِيرِيُّ ، ثنا مُحَمَّدُ بْنُ عَبْدِ
الْوَهَّابِ ، ثنا يَعْلَى بْنُ عُبَيْدٍ ، ثنا مُحَمَّدُ بْنُ إِسْحَاقَ ، عَنْ
سَعِيدِ بْنِ أَبِي سَعِيدٍ الْمَقْبُرِيِّ ، عَنْ عَطَاءٍ مَوْلَى أُمِّ
حَبِيبَةَ ، قَالَ : سَمِعْتُ أَبَا هُرَيْرَةَ ، يَقُولُ : قَالَ رَسُولُ اللَّهِ
صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ : " لَيَهْبِطَنَّ عِيسَى ابْنُ
مَرْيَمَ حَكَمًا عَدْلا ، وَإِمَامًا مُقْسِطًا وَلَيَسْلُكَنَّ فَجًّا حَاجًّا ،
أَوْ مُعْتَمِرًا أَوْ بِنِيِّتِهِمَا وَلَيَأْتِيَنَّ قَبْرِي حَتَّى يُسَلِّمَ
وَلأَرُدَّنَ عَلَيْهِ
. ഈ ഹദീസില്‍ അത്ര മാത്രമാണ് വിഷയമുള്ളത്
ആഗ്രഹ സഫലീകരണത്തിന്‍റെ പേരും പറഞ്ഞുകൊണ്ട് അറിവില്ലാത്ത ജനങ്ങളെ കബളിപ്പിച്ച് ജാറങ്ങളില്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടികള്‍ നിറച്ച് പുട്ടടിക്കാന്‍ വേണ്ടി പണക്കൊതിയന്മാരായ മുസ്ലിയാക്കന്മാര്‍ ഉണ്ടാക്കുന്ന തെളിവുകളായ പുല്‍ക്കൊടികളിലും ദുര്‍വ്യാഖ്യാനങ്ങളിലും അല്ലാഹുവല്ലാത്തവരോട് തേടാന്‍ യാതോരുവിധ തെളിവും ഇല്ല
അവസാന കാലത്ത് വരുന്ന ഈസാ നബി (അ) നബി (സ) യുടെ ഖബറിന്‍റെ അടുത്ത് ചെന്ന് സലാം ചൊല്ലിയാല്‍ നബി(സ) അതിന് മറുപടി പറയും . സലാം മടക്കും . ഈ ഹദീസില്‍ അത്ര മാത്രമാണ് വിഷയമുള്ളത്
നബി(സ) ക്ക് സലാംചൊല്ലിയാല്‍ ആ സലാം നബി(സ) ക്ക് എത്തിക്കുവാന്‍വേണ്ടി പ്രത്യേകം മലക്കുകള്‍ ഉണ്ട് . അപ്പോള്‍ നബി(സ) മറുപടി നല്‍കും. അതായത് സലാം മടക്കും .. ഇതാണ് വിഷയം ,..... ഇതും കേരളത്തിലെ സമസ്ത ഖുറാഫികളുടെ “ന്‍റെ ഓച്ചിറ കുപ്പസ്വാമിമൂപ്പരേ കാക്കണേ - മമ്പുറത്തെ തങ്ങളേ ബദരീങ്ങളേ രക്ഷിക്കണേ” എന്ന ശിര്‍ക്കന്‍ ഇസ്തിഗാസയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല
എന്താണ് സലാം ..? അതൊരു പ്രാര്‍ഥനയാണ് . അല്ലാഹുവിനോട് തന്‍റെ സഹോദരന് നന്മയും കാരുണ്യവും സമാധാനവും ഉണ്ടാവാന്‍ അല്ലാഹുവിനോട് തേടുന്ന തേട്ടമാണ് സലാം. ഇസ്ലാം പഠിപ്പിക്കുന്ന ഉപചാരമാണത് . അത് ആ സലാം ചൊല്ലുന്നവനോടുള്ള തേട്ടമല്ല. മറിച്ച് അല്ലാഹുവിനോടുള്ള പ്രാര്‍ഥനയാണ് . തലയില്‍ ഇത്തിരിയെങ്കിലും ബുദ്ധി ഉള്ള ഏതൊരു കുട്ടിക്കും അറിയുന്ന കാര്യമാണിത്
ഖബറാളിയോട് സലാം ചൊല്ലിയാലും അത് അല്ലാഹുവിനോടുള്ള തേട്ടമാണ് .. അത് അവര്‍ കേള്‍ക്കാനോ ഉത്തരം ചെയ്യാനോ സലാം മടക്കാനോ അല്ല . നമ്മള്‍ റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് അനുസരിക്കുന്നു
നബി (സ)യുടെ ഖബര്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ സലാം ചൊല്ലുന്നതും അല്ലാഹുവിനോടുള്ള തേട്ടമാണ്
ഖബറാളിയോട് സലാം ചൊല്ലിയാലും അത് അല്ലാഹുവിനോടുള്ള തേട്ടമാണ്
അത് അവര്‍ കേള്‍ക്കാനോ ഉത്തരം ചെയ്യാനോ സലാം മടക്കാനോ അല്ല .
നമ്മള്‍ റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത്
അനുസരിക്കുന്നു .
നബി (സ)യുടെ
ഖബര്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ സലാം ചൊല്ലുന്നതും
അല്ലാഹുവിനോടുള്ള തേട്ടമാണ് . ആ സലാം നബിക്ക് എത്തിക്കുവാന്‍
അല്ലാഹു പ്രത്യേകം മലക്കുകളെ നിയോഗിച്ചിട്ടുണ്ട് .
سُفْيَانَ
عَنْ عَبْدِ اللَّهِ بْنِ السَّائِبِ عَنْ زَاذَانَ عَنْ عَبْدِ اللَّهِ
قَالَ قَالَ رَسُولُ اللَّهِ صَلَّى
اللَّهُ عَلَيْهِ وَسَلَّمَ إِنَّ لِلَّهِ مَلَائِكَةً سَيَّاحِينَ فِي الْأَرْضِ
يُبَلِّغُونِي مِنْ أُمَّتِي السَّلَامَ
എന്‍റെ ഉമ്മത്തിന്‍റെ
സലാം എനിക്ക് എത്തിക്കുന്നതിന് വേണ്ടി അല്ലാഹുവിനു ഭൂമിയില്‍
ചില മലക്കുകളുണ്ട് سنن النسائي
അപ്പോള്‍ ഈ ഹദീസിലെ ആശയവും കേരളത്തിലെ സമസ്ത ഖുറാഫികളുടെ “ന്‍റെ ഓച്ചിറ കുപ്പസ്വാമിമൂപ്പരേ കാക്കണേ - മമ്പുറത്തെ തങ്ങളേ ബദരീങ്ങളേ രക്ഷിക്കണേ” എന്ന ശിര്‍ക്കന്‍ ഇസ്തിഗാസയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല
========================== ==============
ചോദ്യോത്തരം
http://islamqa.info/ar/ 156011
ചോദ്യോത്തരം
http://islamqa.info/ar/
السؤال:
هناك حديث في " مسند أبي يعلى " يذكر أن عيسى عليه السلام سيعود إلى الدنيا في آخر الزمان ، وأنه سينزل من السماء ، فيرسي العدل ، ويقتل الخنزير ، وأن الأموال ستعرض بين يديه فيرفضها ويكسر الصليب ، ثم يذهب إلى قبر النبي صلى الله عليه وسلم فينادي : يا محمد ! فيجيبه النبي صلى الله عليه وسلم . سؤالي هو : ألم ينهَ الله عز وجل في القرآن عن أن يُنادى النبي صلى الله عليه وسلم باسمه مجرداً ، فلماذا يناديه عيسى عليه السلام باسمه مجردا ، ألا يأثم عيسى عليه السلام بذلك ، أم أن الله عز وجل سمح لعيسى بأن ينادي النبي صلى الله عليه وسلم هكذا ، وهل معنى هذا أن عيسى عليه السلام غير معنيٍّ باتباع شريعة محمد صلى الله عليه وسلم ، وما الدليل على ما ستقولون ؟
الجواب :
الحمد لله
أولا :
الحديث المقصود في السؤال ورد عن أبي هريرة رضي الله عنه ، وقد رواه جماعة من تلاميذه ، وكانت روايتهم للحديث على وجهين :
الوجه الأول :
لا يشتمل على الجملة محل الإشكال في السؤال ، وهي مناداة المسيح عليه السلام للنبي صلى الله عليه وسلم وهو في قبره ، وإنما يروى بألفاظ متقاربة ذات مدلول واحد ، ومن هذه الألفاظ : ( وَالَّذِي نَفْسِي بِيَدِهِ ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمْ ابْنُ مَرْيَمَ حَكَمًا عَدْلًا ، فَيَكْسِرَ الصَّلِيبَ ، وَيَقْتُلَ الْخِنْزِيرَ ، وَيَضَعَ الْجِزْيَةَ ، وَيَفِيضَ الْمَالُ حَتَّى لَا يَقْبَلَهُ أَحَدٌ ، حَتَّى تَكُونَ السَّجْدَةُ الْوَاحِدَةُ خَيْرًا مِنْ الدُّنْيَا وَمَا فِيهَا) رواه البخاري (2109) ومسلم (155) .
وهذا هو لفظ الحديث الذي لا إشكال في ثبوته عن الرسول صلى الله عليه وسلم .
وقد رواه عن أبي هريرة رضي الله عنه جماعة من حفاظ تلاميذه ، كسعيد بن المسيب ، ومحمد بن سيرين ، وحنظلة بن علي الأسلمي ، وعبد الرحمن بن آم ، والوليد بن رباح .... وغيرهم .
الوجه الثاني :
يشتمل على الجملة الأخيرة الواردة في السؤال ، وهي قوله : ( ثُمَّ لَئِنْ قَامَ عَلَى قَبْرِي فَقَالَ : يَا مُحَمَّدُ ! لأُجِيبَنَّهُ ) .
وقد انفرد بروايته على هذا الوجه سعيد المقبري من تلاميذ أبي هريرة رضي الله عنه ، واختلف رواة الحديث عن سعيد المقبري :
1- فرواه بهذا اللفظ أبو صخر ( حميد بن زياد ، ويقال اسمه : حميد بن صخر ) ، عن سعيد المقبري ، عن أبي هريرة رضي الله عنه . رواه أبو يعلى في " المسند " (11/462) .
2- ورواه محمد بن إسحاق ، عن سعيد المقبري ، عن عطاء (مولى أم صبية) ، عن أبي هريرة رضي الله عنه . رواه الحاكم في " المستدرك " (2/651) ، لكن بلفظ: ( وليأتين قبري حتى يسلِّمَ علَيَّ ، وَلَأَرُدَّنَّ عليه ) .
وبهذا اللفظ رواه محمد بن إسحاق أيضاً عن سعيد المقبري عن أبيه عن أبي هريرة رضي الله عنه . رواه ابن عساكر في تاريخ دمشق (47/493) .
وهذه الأسانيد ليست في درجة الوجه الأول من الصحة والقبول ، بل لا يخلو إسناد منها من مقال ، أو من راوٍ متكلم فيه .
فأبو صخر ضعفه ابن معين والنسائي ، وأحمد في رواية ، وقد وثقه الدارقطني ، وقال فيه أحمد – في رواية أخرى - : ليس به بأس . انظر : " تهذيب التهذيب " (3/42).
وعطاء مولى أم صبية قال فيه الذهبي : لا يعرف . كما في " ميزان الاعتدال " (3/78).
وأما محمد بن إسحاق فمدلس ، ولا تقبل روايته إذا قال : عن فلان ، كما في هذا الحديث .
وأيضاً : فسعيد المقبري رمي بالاختلاط في آخر عمره ، وقيل : إن أثبت الناس فيه الليث بن سعد – كما في " ميزان الاعتدال " (2/140) - وقد رواه الليث بن سعد عن سعيد المقبري ، عن عطاء بن ميناء ، عن أبي هريرة رضي الله عنه ، وليس فيه اللفظ محل الإشكال ، وإنما فيه : قال رسول الله صلى الله عليه وسلم : ( والله لينزلن ابن مريم حكما عادلا ، فليكسرن الصليب ، وليقتلن الخنزير ، وليضعن الجزية ، ولتتركن القلاص فلا يسعى عليها ، ولتذهبن الشحناء والتباغض والتحاسد ، وليدعون إلى المال فلا يقبله أحد ) رواه مسلم (155) .
وذكر الحافظ ابن عساكر رواية الليث بن سعد هذه في تاريخ دمشق ، وقال : "وهذا هو المحفوظ" .. ثم ذكر الألفاظ الأخرى التي رواها محمد بن إسحاق ، وأبو صخر ، وهي محل الإشكال .
وهذا ـ فيما يظهر ـ إشارة من الحافظ بن عساكر رحمه الله ، إلى تضعيف هذه الألفاظ ، وأنها ألفاظ شاذة غير محفوظة .
وخلاصة القول : أن اللفظ المقطوع بثبوته عن النبي صلى الله عليه وسلم ليس فيه الجملة محل الإشكال ، وثبوت هذه الجملة غير مقطوع به .
وإن كان بعض العلماء كالشيخ الألباني قد صححها ، كما في سلسلة الأحاديث الصحيحة (2733) .
ثانيا :
على فرض صحة الحديث ، يحتمل أن المراد بقوله :
(ثم لئن قام على قبري فقال : يا محمد ، لأجيبنه) المراد بذلك هو تسليم عيسى بن مريم عليه السلام على النبي صلى الله عليه وسلم ، كما في رواية الحاكم : ( وليأتين قبري حتى يسلِّمَ علَيَّ ، وَلَأَرُدَّنَّ عليه ) ؛ فإحدى الروايتين تبين المراد بالرواية الأخرى ، ويزول الإشكال بالكلية ؛ فرد النبي صلى الله عليه وسلم سلام من يسلم عليه : ثابت في حق غير عيسى عليه السلام ، ولا إشكال فيه :
عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( مَا مِنْ أَحَدٍ يُسَلِّمُ عَلَيَّ إِلَّا رَدَّ اللَّهُ عَلَيَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلَامَ ) .
رواه أحمد (10434) وأبو داود (2041) وحسنه الألباني .
ثالثا :
ليس من النظر السديد في المسائل العلمية أن نقف عند لفظ وارد في إحدى الروايات ، التي لم نتيقن ثبوتها ، ونبني عليه مسائل عظيمة ، ونتساءل حوله بأسئلة خطيرة ، كما ورد في السؤال من عبارات لا ينبغي استعمالها في حق الأنبياء ، كقول السائل : " ألا يأثم عيسى عليه السلام بذلك... وهل معنى هذا أن عيسى عليه السلام غير معنيٍّ باتباع شريعة محمد صلى الله عليه وسلم " .
فالأنبياء عليهم السلام هم أكمل الناس وأحسنهم أدباً وخلقاً ، بل جميع الأنبياء أخذ الله عليهم الميثاق والعهد المؤكد لئن بعث محمد صلى الله عليه وسلم وهم أحياء ليؤمنن به .
قال الله تعالى : ( وَإِذْ أَخَذَ اللَّهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُمْ مِنْ كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُصَدِّقٌ لِمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنْصُرُنَّهُ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَى ذَلِكُمْ إِصْرِي قَالُوا أَقْرَرْنَا قَالَ فَاشْهَدُوا وَأَنَا مَعَكُمْ مِنَ الشَّاهِدِينَ ) آل عمران/81 .
وعيسى عليه السلام إذا نزل آخر الزمان ، لن ينزل على أنه رسول جديد من الله ، وقد جاء برسالته إلى الناس ؛ وإنما سينزل يقيم في الناس شرع النبي محمد صلى الله عليه وسلم ، ويحكم فيهم بسنته .
ففي صحيح مسلم (156) عن جابر رضي الله عنه أن النبي صلى الله عليه وسلم قال : (فَيَنْزِلُ عِيسَى ابْنُ مَرْيَمَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَقُولُ أَمِيرُهُمْ تَعَالَ صَلِّ لَنَا فَيَقُولُ لَا إِنَّ بَعْضَكُمْ عَلَى بَعْضٍ أُمَرَاءُ تَكْرِمَةَ اللَّهِ هَذِهِ الْأُمَّةَ) .
والله أعلم .
No comments:
Post a Comment