“ഇമാം
ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ ചെന്ന്തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”
ഒരു
വിശദീകരണം :
ബിസ്മില്ലാഹ് ......
സഹോദരന്മാരെ , അസ്സലാമു
അലൈകും
“ഇമാം ശാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍
ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ "താരീഖ് ബാഗ്ദാദ്
"ലുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ട് ചിലര്‍ പോസ്റ്റ്
ഇടുന്നുണ്ട് .. താരീഖ് ബാഗ്ദാദില്‍ അങ്ങനെ
ഒരു കെട്ടുകഥ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശരിയാണ് .
എന്നാൽ അതേ താരീഖ് ബാഗ്ദാദിൽ തന്നെ ആ റിപ്പോർട്ടിൽ ഉള്ള മുഖറം ബിൻഅഹ്‌മദ്‌നെകുറിച്ച് പറയുന്നത് അദ്ദേഹം ഇമാംഅബൂഹനീഫയെ മഹത്വപ്പെടുത്തുന്ന കുറിച്ച് ഉണ്ടാക്കിയത് മുഴുവനും കളവാണ് എന്ന് മഹാനായ ഹദീസ് പണ്ഡിതൻ ഇമാം ദാറഖുത്നി പറഞ്ഞതും രേഖപ്പെടുത്തിയിട്ടുണ്ട്. 👇👇
ഇമാം ബിർഖവിയുടെ കിതാബിലുംഇതേകാര്യംരേഖപ്പെടുത്തുന്നു
ഇമാം ശാഫി ഇമാം അബൂഹനീഫയുടെ ഖബറിങ്കൽ ചെന്ന് തവസ്സുലാക്കി അല്ലാഹുവിനോട് തേടി എന്ന ഹികായത് സുവ്യക്തമായ കളവാണ് എന്ന് ഇമാം ബിർഖവി
الإمام البركوي هو محمد بن پير علي بن إسكندر البرگوي (10 جمادى الأولى 929 - 981 هـ / 1521 - 1573 م) هو من علماء الدولة العثمانية)
ഇമാം ശാഫി(റ)യുടെ
പേരില്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥയാണ് . ശുദ്ധമായ കളവാണ് . അങ്ങനെ ഒരു സംഭവം സ്വഹീഹായ
വിധത്തില്‍ ഒരു കിതാബിലും വന്നിട്ടില്ല .. ചില കള്ളന്മാര്‍ ഉണ്ടാക്കിയ ബാതിലായ ഒരു കെട്ടുകഥയാണത്
ഇമാം
ഷാഫിയുടെ ഒരു കിതാബിലും അദ്ദേഹം അത്തരത്തിലുള്ള ഒരു തബറുക്ക് നടത്തിയതായി ഇല്ല ..
ഇതൊക്കെ നമ്മുടെ നാട്ടിലെ കാനേഷുമാരി മുസ്ലിംകള്‍ക്കിടയില്‍
വലിയ പ്രസിദ്ധി നേടിയിട്ടുള്ള മൊയ്തീന്‍
മാല ഉണ്ടാക്കിയ പോലെ ചിലര്‍ കെട്ടി
ഉണ്ടാക്കിയ കള്ളക്കഥകളാണ്
മൊയ്തീന്‍ മാല ഉണ്ടാക്കിയ കോഴിക്കോട്ടുകാരന്‍ “ഖാളി
മുഹമ്മത്” ഈ മാലയില്‍ പറയുന്നത് എല്ലാം
മൊയ്തീന്‍ ശൈഖ് പറഞ്ഞോവര്‍ വിട്ടോവര്‍ എന്നല്ലേ ....
“കുപ്പിയകത്തുള്ള
വസ്തുവിനെപ്പോലെ
കാണ്മാം ഞാന്‍
നിങ്ങളെ ഖല്‍ബകം എന്നോവര്‍
....................
കണ്ണില്‍ കാണാത്തതും
ഖല്‍ബകത്തുള്ളതും
കണ്‍കൊണ്ട് കണ്ടപോല്‍ കണ്ട് കാട്ടി പറഞ്ഞോവര്‍ ...”
ഈ ജാതി
നട്ടാല്‍ മുളക്കാത്ത തരത്തിലുള്ള പച്ചക്കളവുകളാണ് “മൊയ്തീന്‍ ശൈഖ്” പറഞ്ഞോവര്‍ കണ്ടോവര്‍ വിട്ടോവര്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് കോഴിക്കോട് കാരന്‍ ഖാളി മുഹമ്മത് മുസ്ലിയാര്‍ മാലയില്‍ തട്ടി വിടുന്നത് .
ആ മുസ്ലിയാര്‍ക്ക് ആ കള്ളക്കഥകള്‍ ഒക്കെ എവിടെ നിന്നാണ് കിട്ടിയത് ….?
ബഹ്ജ എന്ന ഒരു കീറവാറോലയില്‍ നിന്നും മൂപ്പര്‍ തെണ്ടിപ്പെറുക്കി
എഴിതിക്കൂട്ടിയതാണത്രേ .. അതും മൊയ്തീന്‍
ശൈഖിന്‍റെ കിതാബ് അല്ല ... വേറെ ഒരു യൂസഫ് ശെതുനൂഫി എന്ന മൊല്ലാക്ക ഇതേ പോലെ തെണ്ടിപ്പെറുക്കി എഴുതി
ക്കൂട്ടിയ ഒരു വാറോലയാണത് ..
അയാളാവട്ടെ ;
മൊയ്തീന്‍ ശൈഖിനെ കണ്ടിട്ടുമില്ല . , മൊയ്തീന്‍ ശൈഖിന്റെ ശിഷ്യനുമല്ല.
ഇമാം
ഷാഫിയുടെ പേരിലുള്ള ഈ കള്ളക്കഥയും ഇതേ
പോലെ ചിലര്‍ കെട്ടി ഉണ്ടാക്കിയതാണ് .
പതിനായിരക്കണക്കിനു കര്‍മ്മ ശാസ്ത്രപരമായ മസ്അലകള്‍
പറഞ്ഞിട്ടുള്ള ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തില്‍ ഉള്ള ഒരു തബറുക്ക്
അദ്ദേഹം നടത്തിയതായി ഇല്ല .. അങ്ങനെ ഖബറി ങ്കല്‍ പോയി ബറക്കത്ത് എടുക്കുന്നതിനുള്ള
നിര്‍ദേശങ്ങളും ഇമാം ശാഫി പറയുന്നില്ല.
അതുകൊണ്ടുതന്നെ ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ പോയി ബറക്കത്ത് എടുത്തു എന്ന് പറയുന്നത് പൂര്‍ണമായും കളവാണ് .. അതൊക്കെ നേരത്തെ സൂചിപ്പിച്ച പോലെ പില്‍ക്കാലത്ത് വന്ന ചില മൊല്ലാക്കമാര്‍ നമ്മുടെ നാട്ടില്‍ “മൊയ്തീന്‍മാല” എന്ന കള്ളപ്പാട്ട് ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയ കള്ളക്കഥകള്‍ ആണ് ..

ഇനി എന്തൊക്കെയാണ് താരീഖ് ബാഗ്ദാദ് എന്ന കിത്താബില്‍
പറയുന്നത് ..?
അതേ , ഇതാണ് ആ വാറോലക്കഥ ..
അതേ , ഇതാണ് ആ വാറോലക്കഥ ..
أَخْبَرَنَا الْقَاضِي أَبُو
عَبْد الله الحسين بْن عَلِيّ بْن مُحَمَّد الصيمري، قَالَ: أَخبرنا عُمَر بْن
إِبْرَاهِيمَ المقرئ، قَالَ: حَدَّثَنَا مكرم بْن أَحْمَد، قَالَ: حَدَّثَنَا
عُمَر بْن إسحاق بْن إِبْرَاهِيمَ، قَالَ: حَدَّثَنَا عَلِيّ بْن ميمون، قَالَ:
سمعت الشافعي، يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم، يَعْنِي
زائرا، فإذا عرضت لي حاجة صليت ركعتين، وجئت إِلَى قبره وسألت الله تعالى الحاجة
عنده، فما تبعد عني حتى تقضى.
تاريخ بغداد ٤٤٥/١
ഇമാം ഷാഫി
അബൂഹനീഫ യുടെ ഖബറില്‍ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ
മുസ്ലിയാക്കന്മാര്‍ പറയുന്ന "താരീഖ് ബാഗ്ദാദ്” എന്ന
കിതാബിലെ കള്ളറിപ്പോര്‍ട്ടാണ് മുകളില്‍ ഉള്ളത് . ഈ റിപ്പോര്‍ട്ട് കള്ളക്കഥയാണ്
എന്ന് നമ്മള്‍ വെറുതെ പറയുകയല്ല.
ഇമാം ഷാഫി അബൂഹനീഫ യുടെ ഖബറില്‍ ചെന്ന് തവസ്സുലാക്കി
ബറക്കത്തെടുത്തുഎന്നൊക്കെ മുസ്ലിയാക്കന്മാര്‍ പറയുന്ന ഈ കള്ളക്കഥയുടെ സനദില്‍
മുകറം ബിന്‍ അഹമ്മദ് എന്ന ഒരാളുണ്ട്ണ്ട് . ഈ കള്ളക്കഥ ഉദ്ധരിച്ച അതേ താരീഖുല്‍
ബാഗ്ദാദ്എന്ന കിത്താബില്‍ ഖത്തീബുല്‍ ബാഗ്ദാദി തന്നെ മറ്റൊരിടത്ത് ഈ കള്ളക്കഥയുടെ സനദില്‍
ഉള്ള മുകറം ബിന്‍ അഹമ്മദ് എന്ന ആളെ കുറിച്ച് അയാള്‍ അഹമദ് ബിന്‍ മുഖ്ലിസ് എന്നയാള്‍ കെട്ടിയുണ്ടാക്കിയ അബൂഹനീഫയെ മഹത്വപ്പെടുത്തുന്ന കള്ളഹദീസുകള്‍ ഉദ്ധരിക്കുന്ന ആളാണ് എന്ന്
ഇമാം ദാറഖുത്നീ പറയുന്നതായി പ്രസ്താവിക്കുന്നു :
قال الخطيب البغدادي رحمه الله : تاريخ بغداد …– NO.1896-
حدثني أبو القاسم الأزهري قال سئل أبو الحسن على بن عمر الدارقطني
وانا اسمع عن جمع مكرم بن احمد فضائل أبى حنيفة فقال موضوع كله كذب وضعه احمد بن
المغلس الحماني قرابة جبارة وكان في الشرقيه
ഇമാം ദാറഖുത്നീ (റ) : പ്രഗത്ഭനായ ഹദീസ് പണ്ഡിതനാണ്. താരീഖ്
ബാഗ്ദാദ് എന്ന കിത്താബില്‍ ഈ കെട്ടുകഥ
ഉദ്ധരിച്ച മുകറം ബിന്‍
അഹമ്മദ് എന്ന റാവിയെക്കുറിച്ച് അതേ
കിത്താബില്‍ തന്നെ ഗ്രന്ഥകര്‍ത്താവായ ഇമാം
ഖത്തീബുല്‍ ബാഗ്ദാദി രേഖപ്പെടുത്തിയ ഇമാം ദാറഖുത്നീ
(റ)യുടെ അഭിപ്രായമാണ് മുകളില്‍ കൊടുത്തത്.
ഇമാം ഖത്തീബുല്‍ ബാഗ്ദാദിയും ഇമാം ദാറഖുത്നീ (റ)യും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ മെമ്പര്‍മാരാണോ ..? അല്ലല്ലോ ..
الدارقطني
ഇമാം ദാറഖുത്നീ (റ). ഹിജ്റ, 306 ല്‍ ജനിച്ചു. ഹിജ്റ 385ലാണ്
ഇമാം ദാറഖുത്നീ
മരണപ്പെടുന്നത് . 1100 കൊല്ലം മുന്പ് ജീവിച്ച
ഇമാം
പറഞ്ഞതാണ് ഞാന്‍ തെളിവ് പറഞ്ഞത് . അതും
ഖതീബുല്‍
ബാഗ്ദാദിയുടെ താരീഖ് ബാഗ്ദാദ്
എന്ന
അതേ
കിത്താബില്‍ നിന്ന് തന്നെ ...
സഹോദരന്മാരേ,....... അല്ലാഹുവല്ലാത്തവരോട് തേടാന്‍ വേണ്ടി ഈ ജാതി
കള്ളത്തെളിവുകള്‍ ഉണ്ടാക്കി ജാറത്തിലെ വരുമാനം അമുക്കാന്‍ വേണ്ടി മുസ്ലിയാക്കന്മാര്‍ കൊണ്ട് വരുന്ന വാറോലകള്‍ എത്രമാത്രം കനമുള്ളതാണ് എന്ന് തിരിച്ചറിയുക :

മാത്രമല്ല;
ഇതിന്‍റെ പരമ്പരയില്‍ ഉള്ള വേറെ ഒരു റാവി ആയ അലിയ്യ് ബിനു
മഅമൂന്‍ വഫാത്ത് ( ഹിജ്റ 247) ഇമാം ശാഫി (റ)യില്‍ നിന്നും കേട്ട് പഠിച്ച ശിഷ്യനാണ് എന്നത്
സ്ഥിരപ്പെട്ടിട്ടില്ല. ഇമാം ഷാഫി (റ) വഫാത്തായത് ഹിജ്റ 204 ല്‍ ആണ് .
ഈ വാറോലക്കഥ കെട്ടിയുണ്ടാക്കിയതാണ് എന്ന് ഇമാം മൊഹിയിദ്ധീന്‍
ബര്‍ക്കവി(റ)യും ഇമാം ഇബ്നുല്‍ ഖയ്യിമും (റ) പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം ഇബ്നുല്‍ ഖയ്യിം (റ) പറയുന്നു
:
ويقول العلامة ابن القيم رحمه الله :
" والحكاية المنقولة عن الشافعي أنه كان يقصد الدعاء عند قبر أبي
حنيفة من الكذب الظاهر "
ഇമാം
അല്‍ബാനി(റ)യും പറയുന്നു : കള്ളക്കഥയാണ് :
:
بطلان قصة توسل الإمام الشافعي بأبي حنيفة رحمهما الله
قال الشيخ الألباني - رحمه الله تعالى - :
( و أما قول الكوثري في مقالاته ( ص 381 ) :
و توسل الإمام الشافعي بأبي حنيفة مذكور في أوائل " تاريخ الخطيب " بسند صحيح
فمن مبالغاته بل مغالطاته فإنه يشير بذلك إلى ما أخرجه الخطيب ( 1 / 123 ) من
طريق عمر بن إسحاق بن إبراهيم قال : نبأنا علي بن ميمون قال : سمعت الشافعي
يقول : إنى لأتبرك بأبي حنيفة و أجيء إلى قبره في كل يوم - يعني زائرا - فإذا
عرضت لي حاجة صليت ركعتين و جئت إلى قبره , و سألت الله تعالى الحاجة عنده ,
فما تبعد عني حتى تقضى .
فهذه رواية ضعيفة بل باطلة فإن عمر بن إسحاق بن إبراهيم غير معروف و ليس له ذكر
في شيء من كتب الرجال , و يحتمل أن يكون هو عمرو - بفتح العين - بن إسحاق بن
إبراهيم بن حميد بن السكن أبو محمد التونسى و قد ترجمه الخطيب ( 12 / 226 )
و ذكر أنه بخاري قدم بغداد حاجا سنة ( 341 ) و لم يذكر فيه جرحا و لا تعديلا
فهو مجهول الحال , و يبعد أن يكون هو هذا إذ أن وفاة شيخه علي بن ميمون سنة
( 247 ) على أكثر الأقوال , فبين وفاتيهما نحو مائة سنة فيبعد أن يكون قد أدركه
.
و على كل حال فهي رواية ضعيفة لا يقوم على صحتها دليل

و قد ذكر شيخ الإسلام في " اقتضاء الصراط المستقيم "
معنى هذه الرواية ثم أثبت بطلانها فقال ( ص 165:
هذا كذب معلوم كذبه بالاضطرار عند من له معرفة بالنقل , فالشافعي لما قدم بغداد
لم يكن ببغداد قبر ينتاب للدعاء عنده البتة , بل و لم يكن هذا على عهد الشافعي
معروفا , و قد رأى الشافعي بالحجاز و اليمن و الشام و العراق و مصر من قبور
الأنبياء و الصحابة و التابعين من كان أصحابها عنده و عند المسلمين أفضل من
أبي حنيفة و أمثاله من العلماء , فما باله لم يتوخ الدعاء إلا عنده ? ! ثم
إن ) أصحاب أبي حنيفة الذين أدركوه مثل أبي يوسف و محمد و زفر و الحسن بن
زياد و طبقتهم لم يكونوا يتحرون الدعاء لا عند أبي حنيفة و لا غيره , ثم قد
تقدم عن الشافعي ما هو ثابت في كتابه من كراهة تعظيم قبور المخلوقين خشية
الفتنة بها , و إنما يضع مثل هذه الحكايات من يقل علمه و دينه , و إما أن يكون
المنقول من هذه الحكايات عن مجهول لا يعرفl
السلسلة الضعيفة: 1 / 78

========================
പിന്നെ ചിലരൊക്കെ ചോദിക്കും ., അപ്പോള്‍ ഈ കിതാബ് എഴുതിയ ഇമാമീങ്ങള്‍ കളവുകള്‍ കെട്ടിയുണ്ടാക്കി പ്രചരിപ്പിക്കാന്‍ വേണ്ടി ആണോ കിതാബ് എഴുതിയത് എന്ന് ചോദിക്കും. അവര്‍ക്കുള്ള മറുപടി: ഇതേ
താരീഖ് ബാഗ്ദാദ് ല്‍ തന്നെ ഇമാം അബൂഹനീഫയെ കുറിച്ച് ചിലരൊക്കെ കെട്ടി ഉണ്ടാക്കി
പറഞ്ഞ ഡസന്‍ കണക്കിന് പേജുകള്‍ മോശമായി പറയുന്നത് രേഖപ്പെടുത്തിയിട്ടുണ്ട് ..
അതൊക്കെയും നിങ്ങള്‍ വിശ്വസിക്കുമോ .സമസ്തക്കാരെ .?
ഇമാം ഷാഫി പറയുന്നു എന്ന് പറഞ്ഞുകൊണ്ട് തന്നെ ചിലരൊക്കെ കെട്ടി ഉണ്ടാക്കി അബൂഹനീഫയെ കുറിച്ച് മോശമായി പറഞ്ഞ കാര്യങ്ങള്‍ അതില്‍ ഉണ്ട് . തിരിച്ച് ഇമാം ഷാഫിയെ കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങളും മദ്ഹബീ പക്ഷപാതികളായവര്‍ ഗ്രൂപ്പ് തര്‍ക്കം മൂത്ത് പറഞ്ഞത് ആ കിത്താബില്‍ തന്നെ ഉണ്ട് ..
അതൊക്കെയും
നിങ്ങള്‍ വിശ്വസിക്കുമോ .സമസ്തക്കാരെ .?
കുറച്ച് മാത്രം ഒരു സാമ്പിള്‍ ഡോസായി
ഞാനിവിടെ കൊടുക്കുന്നു :
മുകളില്‍ കൊടുത്ത ഇതൊക്കെയും താരീഖുല്‍ ബാഗ്ദാദില്‍ ഉള്ളതാണ് . ഇതും നിങ്ങള്‍ വിശ്വസിക്കുമോ മുസ്ലിയാക്കന്മാരെ .? !!!
ഇമാം ഷാഫിയെ കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങളുള്ള മറ്റൊരു കിതാബ് കാണുക: മദ്ഹബീ പക്ഷപാതികളായവര്‍ ഗ്രൂപ്പ് തര്‍ക്കം മൂത്ത് പറഞ്ഞതാണിത്. ഇമാമീങ്ങള്‍ അതൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം ശരിയാണ് എന്ന് പറയാനല്ല . മറിച്ച് ഈ ജാതി വാറോലകള്‍ പലരും കെട്ടി ഉണ്ടാക്കിയിട്ടുണ്ട് എന്ന് അറിയിക്കാന്‍ തന്നെയാണ് . കിതാബിന്റെ പേര് തന്നെ നോക്കൂ
ഇതും നിങ്ങള്‍ വിശ്വസിക്കുമോ
മുസ്ലിയാക്കന്മാരെ .? !!!
ISLAAM QA എന്ന സൈറ്റില്‍ വന്ന ചോദ്യോത്തരം താഴെ :
146279: لم يثبت عن الإمام الشافعي قوله إني لأتبرك بأبي حنيفة وأجيء إلى
قبره في كل يوم
________________________________________
سمعت أن الإمام الشافعي ذهب لقبر الإمام أبي حنيفة ليدعو الله لنفسه تيمنا ببركة المكان ، وأرى أن هذا أمر خطير ؛ لأننا لا نتبرك بمكان إلا بقول من الله أو رسوله . سأكون ممتنا إذا ما وضحتم أمر هذه الرواية ، فهذا الأمر يربكني كثيرا ؛ لأنه قاله أناس يقومون بعمل الكثير من أجل الدين ، ولكنهم يدافعون عن بعض معتقدات كهذه ؟

الجواب :
الحمد لله
أولا : تخريج الأثر عن الإمام الشافعي رحمه الله
هذه القصة يرويها مكرم بن أحمد في كتابه " مناقب أبي حنيفة " - كما في رواية القاضي أبي عبد الله الحسين بن علي الصيمري للكتاب (ص/94)، وعنه الخطيب البغدادي في " تاريخ بغداد " (1/123) - فيقول مكرم بن أحمد :
ثنا عمر بن إسحاق بن إبراهيم ، قال ثنا علي بن ميمون ، قال سمعت الشافعي يقول :
( إني لأتبرك بأبي حنيفة ، وأجيء إلى قبره في كل يوم - يعني زائرا - فإذا عرضت لي حاجة صليت ركعتين ، وجئت إلى قبره ، وسألت الله الحاجة ، فما تبعد عني حتى تقضى )

ثانيا : الحكم على إسناده
في هذا الإسناد مطاعن عدة :
الأول : كتاب مكرم بن أحمد اتهمه الدارقطني باشتماله على الوضع والكذب بسبب أحد شيوخه ، واسمه أحمد بن محمد بن الصلت بن المغلس الحماني .
قال الخطيب البغدادي رحمه الله :
" حدثني أبو القاسم الأزهري ، قال : سئل أبو الحسن علي بن عمر الدارقطني - وأنا أسمع - عن جمع مكرم بن أحمد فضائل أبى حنيفة فقال : موضوع ، كله كذب ، وضعه أحمد بن المغلس الحماني قرابة جبارة ، وكان في الشرقية " انتهى.
" تاريخ بغداد " (4/209)، وانظر ترجمة : أحمد بن محمد بن الصلت بن المغلس الحماني في " لسان الميزان " (1/269) ، وينظر أيضا : تعليق العلامة المعلمي على كلام الدارقطني في: " التنكيل " (1/59) .
الثاني : عمر بن إسحاق بن إبراهيم : لم نقف له على ترجمة .
الثالث : علي بن ميمون : إن كان هو الرقي فهو ثقة كما قال أبو حاتم ، ولكننا لم نقف على من أثبت له سماعا عن الشافعي رحمه الله .

ثالثا
: أقوال أهل العلم في هذا الأثر
يقول شيخ الإسلام ابن تيمية رحمه الله :
" المنقول في ذلك إما أن يكون كذبا على صاحبه :
مثل ما حكى بعضهم عن الشافعي أنه قال : ( إني إذا نزلت بي شدة أجيء فأدعو عند قبر أبي حنيفة فأجاب ) أو كلاما هذا معناه .
وهذا كذلك معلوم كذبه بالاضطرار عند من له معرفة بالنقل :
فإن الشافعي لما قدم بغداد لم يكن ببغداد قبر ينتاب للدعاء عنده البتة ، بل ولم يكن هذا على عهد الشافعي معروفا .
وقد رأى الشافعي بالحجاز واليمن والشام والعراق ومصر من قبور الأنبياء والصحابة والتابعين ، من كان أصحابها عنده وعند المسلمين أفضل من أبي حنيفة وأمثاله من العلماء ، فما باله لم يَتَوَخَّ الدعاء إلا عنده .
ثم إن أصحاب أبي حنيفة الذين أدركوه مثل أبي يوسف ومحمد وزفر والحسن بن زياد وطبقتهم ، لم يكونوا يتحرون الدعاء لا عند أبي حنيفة ولا غيره .
ثم قد تقدم عند الشافعي ما هو ثابت في كتابه من كراهة تعظيم قبور المخلوقين خشية الفتنة بها.
وإنما يضع مثل هذه الحكايات من يقل علمه ودينه " انتهى باختصار.
" اقتضاء الصراط المستقيم " (2/692)
ويقول العلامة ابن القيم رحمه الله :
" والحكاية المنقولة عن الشافعي أنه كان يقصد الدعاء عند قبر أبي حنيفة من الكذب الظاهر " انتهى.
" إغاثة اللهفان " (1/246)
ويقول العلامة المعلمي رحمه الله :
" مَن عُمَرُ هذا – يعني عمر بن إسحاق بن إبراهيم الراوي للأثر - ، ومَن شيخُه ، أمُوَثَّقان هما عند الخطيب كما زعم الكوثري ؟!
أما أنا فقد فتشت " تاريخ بغداد " فلم أجد فيه ، لا موثقين ولا غير موثقين ، بل ولا وجدتهما في غيره .
نعم في غيره علي بن ميمون الرقي يروي عن بعض مشايخ الشافعي ونحوهم ، وهو موثق ، لكن لا نعرف له رواية عن الشافعي ، وقد راجعت " توالي التأسيس " لابن حجر لأنه حاول فيها استيعاب الرواة عن الشافعي فلم أجد فيهم علي بن ميمون ، لا الرقي ولا غيره ، انظر "توالي التأسيس" (ص/81)
هذا حال السند ، ولا يخفى على ذي معرفة أنه لا يثبت بمثله شيء ، ويؤكد ذلك حال القصة ، فإن زيارته قبر أبي حنيفة كل يوم بعيد في العادة ، وتحريه قصده للدعاء عنده بعيد أيضاً ، إنما يعرف تحري القبور لسؤال الحوائج عندها بعد عصر الشافعي بمدة ، فأما تحري الصلاة عنده فأبعد وأبعد " انتهى.
" التنكيل " (1/60)
ويقول الشيخ الألباني رحمه الله :
" فهذه رواية ضعيفة بل باطلة ، فإن عمر بن إسحاق بن إبراهيم غير معروف ، وليس له ذكر في شيء من كتب الرجال .
ويحتمل أن يكون هو عمرو - بفتح العين - بن إسحاق بن إبراهيم بن حميد بن السكن أبو محمد التونسي ، وقد ترجمه الخطيب ، وذكر أنه بخاري قدم بغداد حاجا سنة 341هـ ، ولم يذكر فيه جرحا ولا تعديلا ، فهو مجهول الحال .
ويبعد أن يكون هو هذا ، إذ إن وفاة شيخه علي بن ميمون سنة 247هـ على أكثر الأقوال ، فبين وفاتَيهما نحو مائة سنة ، فيبعد أن يكون قد أدركه .
وعلى كل حال فهي رواية ضعيفة لا يقوم على صحتها دليل " انتهى.
" السلسلة الضعيفة " (رقم/22)
وفي "اقتضاء الصراط المستقيم" لشيخ الإسلام ابن تيمية رحمه الله (2/680-710) مبحث طويل في حكم قصد الدعاء عند قبر معين تبركا به ، خلاصته الحكم ببدعية هذا الفعل وعدم شرعيته ، وقد سبق ذكر ذلك في موقعنا في جواب السؤال رقم :(105370)
والله أعلم

ബഷീര്ക കിടിലന്‍....
ReplyDeleteMasha Allah
ReplyDeleteBarakallahu Feekum, Good Work