Sunday 23 December 2018

നോട്ടുനിരോധനം കൊണ്ട് നമ്മള്‍ എന്ത് നേടി ?

സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെന്ത്?; മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ സത്യമായോ?; കണക്കുകൾ പറയും...

Read more at: https://www.manoramaonline.com/news/latest-news/2018/11/08/two-years-after-demonetisation-statistics-and-info-graphic-analysis.html

Image result for നോട്ടുനിരോധനം
Image result for നോട്ടുനിരോധനം



 Two-Years-of-Demonetisation-Narendra-Modi


 ആളുകൾക്ക് ഇനിയും രൂപയുടെ മൂല്യം തകർന്നതിന്റെ ഭീകരാവസ്ഥ മനസ്സിലായിട്ടില്ല,,, എല്ലാവരും കരുതുന്നത്  ഭരണം മാറിയാൽ രൂപയുടെ മൂല്യം തിരിച്ചു വരുമെന്നാണ്, ഒരു വിഡ്ഢിയായ പ്രധാന മന്ത്രി ചെയ്തതിന്റെ ഭവിഷ്യത്ത് രാജ്യത്തെ എത്ര മാത്രം ഭീകരമായി ബാധിക്കുമെന്നു സാധാരണ ജനങ്ങൾ ഇനിയും മനസ്സിലാക്കിയിട്ട് ഇല്ല, നമ്മൾ ഇപ്പോഴും പശുവിനെയും പള്ളിയുടെയും അമ്പലത്തിന്റെയും പിന്നാലെ പരസ്പരം ചളി വാരി എറിയുകയാണ്,, പക്ഷേ റിസർവ് ബേങ്ക് തലപ്പത്തിരിക്കുന്ന ബുദ്ധി ജീവികൾക്ക് കാര്യത്തിന്റെ പോക്ക് ഏതാണ്ട് മനസ്സിലായി തുടങ്ങി, നമുക്ക് മനസ്സിലാവാണെങ്കിൽ മൂല്യ ശോഷണം സംഭവിച്ച ലോകത്തിലെ മറ്റു കറൻസികൾക്ക് എന്താണ് സംഭവിച്ചത് എന്ന് ഒന്ന് പരിശോധിച്ചാൽ അറിയാം ഭാവി അതി ഭീകരമാണെന്ന്,, പണ്ടൊരിക്കൽ റൂബിളിന്റെ മൂല്യമിടിഞ്ഞതിന്റെ ക്ഷീണം റഷ്യ ക്ക് ഇത് വരെ മാറിയിട്ടില്ല, റഷ്യ യിൽ നിന്ന് സ്ത്രീ കൾ വരെ വേശ്യാവൃത്തി ചെയ്ത് എങ്കിലും ജീവിക്കാൻ വേണ്ടി യൂറോപ്യൻ രാജ്യങ്ങളിലും മിഡിലീസ്റ്റ് രാജ്യങ്ങളിലും കറങ്ങി നടക്കേണ്ടി വന്നത് നമ്മൾ കണ്ടതാണ് 96/97/കാല ഘട്ടങ്ങളിൽ ദുബായിൽ ഉള്ളവർക്ക് മനസ്സിലാവും ചുവന്ന തെരുവിനെ പോലും നാണിപ്പിക്കും വിധം റഷ്യൻ പെൺകുട്ടികൾ ദുബായ് തെരുവോരങ്ങളിൽ നിന്ന് ആളുകളെ പിടിച്ചു വലിക്കുന്നത് വിശപ്പിന്റെ കാഠിന്ന്യം കൊണ്ട് അവിടെ നിന്ന് പലായനം ചെയ്തവർ ആയിരുന്നു,, അർജന്റീന യിലെ ജനങ്ങൾ വിശപ്പടക്കാൻ വഴിയില്ലാതെ എലിയെയും വവ്വാലിനെയും തിന്നു ജീവിക്കേണ്ടി വന്നത് അവിടുത്തെ കറൻസിയുടെ മൂല്യം ഇടിഞ്ഞത് കൊണ്ടാണ്, ഇപ്പോൾ വെനിസ്വലയിലെ ജനങ്ങൾ ഹോണ്ടുറാസിലെയും കോസ്റ്റാറിക്കയിലെയും  അതിർത്തി കടന്നു ആ നാട്ടുകാരുടെ വെട്ടും കുത്തും കല്ലേറും കൊണ്ട് സ്വന്തം നാട്ടിൽ പോയി പട്ടിണി കിടന്നു മരിക്കുന്നതും അവരുടെ നാട്ടിലെ കറൻസിയുടെ മൂല്യം നഷ്ടമായത് കൊണ്ടാണ്, മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഈ രാജ്യങ്ങളിലെല്ലാം നമ്മുടെ രാജ്യത്തിലെ 10ശതമാനം പോലും ജന സംഖ്യ ഇല്ലാത്ത രാജ്യങ്ങൾ ആയിരുന്നു എന്നതാണ്, തകരുന്ന സമയത്ത് നല്ല സാമ്പത്തിക  സ്ഥിതിയിലും ആയിരുന്നു, ഇപ്പോൾ പടുകുഴിയിൽ കിടക്കുന്നു, നമ്മൾ ഇങ്ങനെ ട്രോളിയും ചിരിച്ചും കളിച്ചും അടുത്തുകൊണ്ടിരിക്കുനത് അതിലും അഗാധമായ  ഗർത്തത്തിലേക്കാണ്, ആര് തന്നെ അധികാരത്തിൽ വന്നാലും രക്ഷപെടുത്താൻ കഴിയാത്ത അഗാധ ഗർത്തത്തിലേക്ക് ആണ് ഒരു ചായ കടക്കാരന്റെ ഭരണം നമ്മുടെ രാജ്യത്തെ കൊണ്ട് പോയത്  അതിന്റെ സൂചനകൾ നൽകി കൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെയും ഡപ്യൂട്ടി ഗവർണർ വീരാൾ ആചാര്യ യുടെയും രാജികൾ വിരൽ ചൂണ്ടുന്നത്,,, ഒരു വർഗീയതക്കും വിശപ്പ് മാറ്റാൻ കഴിയില്ല എന്നോർക്കുക



 https://www.manoramaonline.com/news/latest-news/2018/11/08/two-years-after-demonetisation-statistics-and-info-graphic-analysis.html



Two-Years-of-Demonetisation-Narendra-Modi

 ഒരൊറ്റ പ്രസംഗം കൊണ്ട് കോടിക്കണക്കിനു രൂപയ്ക്ക് ഒരു ‘വിലയും’ ഇല്ലാതായിപ്പോയ അവസ്ഥ. 2016 നവംബർ എട്ടിന് അർധരാത്രിയായിരുന്നു 500, 1000 നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. എന്താണ് അന്നു സംഭവിച്ചത്? നോട്ട് നിരോധനത്തിന്റെ രണ്ടു വർഷത്തിനിപ്പുറം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്തു സംഭവിച്ചു? ‘കാഷ്‌ലസ് ഇക്കണോമി’യെന്ന മോദിയുടെ ഡിജിറ്റൽ സ്വപ്നം യാഥാർഥ്യമായോ? ഇനിയുള്ള കണക്കുകൾ പറയും അതിനുള്ള ഉത്തരം......

ഒരൊറ്റ പ്രസംഗം കൊണ്ട് കോടിക്കണക്കിനു രൂപയ്ക്ക് ഒരു ‘വിലയും’ ഇല്ലാതായിപ്പോയ അവസ്ഥ. 2016 നവംബർ എട്ടിന്...

Read more at: https://www.manoramaonline.com/news/latest-news/2018/11/08/two-years-after-demonetisation-statistics-and-info-graphic-analysis.html

 Two Years of Demonetisation

 പ്രചാരത്തിലുണ്ടായിരുന്ന ആകെ കറൻസിയിൽ 86 ശതമാനവും ഒരൊറ്റ രാത്രി കൊണ്ട് അസാധുവായിപ്പോയി. അതായത് 2402.3 കോടി എണ്ണം നോട്ടുകൾ. ഇതിൽ 1716.5 കോടി എണ്ണം 500 രൂപ നോട്ടുകളും 685.8 കോടി എണ്ണം 1000 രൂപ നോട്ടുകളുമായിരുന്നു. (നോട്ടുനിരോധനം, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ലിറ്റ്മെസ് ടെസ്റ്റ്)...  

Read more at: https://www.manoramaonline.com/news/latest-news/2018/11/08/two-years-after-demonetisation-statistics-and-info-graphic-analysis.html

പ്രചാരത്തിലുണ്ടായിരുന്ന ആകെ കറൻസിയിൽ 86 ശതമാനവും ഒരൊറ്റ രാത്രി കൊണ്ട് അസാധുവായിപ്പോയി. അതായത് 2402.3...

Read more at: https://www.manoramaonline.com/news/latest-news/2018/11/08/two-years-after-demonetisation-statistics-and-info-graphic-analysis.html

 Two Years of Demonetisation

 അസാധുവായ നോട്ടുകളുടെ ആകെ മൂല്യം 15.44 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 500 രൂപ നോട്ടുകളുടെ മൂല്യം 8.582 ലക്ഷം കോടി രൂപ വരും. 1000 രൂപ നോട്ടുകൾക്കാകട്ടെ മൂല്യം 6.858 ലക്ഷം കോടിയും.

 Two Years of Demonetisation

 നിരോധിക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി. 15.3 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണു തിരിച്ചെത്തിയത്. (മോദി പറഞ്ഞ മൂന്നുലക്ഷം കോടി രൂപ എവിടെപ്പോയി?)

 https://www.manoramaonline.com/news/latest-news/2018/11/08/two-years-after-demonetisation-statistics-and-info-graphic-analysis.html

 

 

‘എല്ലാ ഇന്ത്യക്കാരും കരുതിയിരിക്കണം’

ഉര്‍ജിത് പട്ടേലിന്റെ രാജിയെ ക്കുറിച്ച് രഘുറാം രാജന്‍

 https://www.mediaonetv.in/national/2018/12/10/raghuram-rajan-on-urjith-patels-resignation

 ഉര്‍ജിത് പട്ടേലിന്റെ രാജിക്ക് പിന്നാലെ എല്ലാ ഇന്ത്യക്കാരും കരുതിയിരിക്കണമെന്നും രാജിവെച്ചത് അതീവ ഗൗരവത്തോടെ കാണണമെന്നും മുന്‍ ആര്‍.ബി.എെ ഗവര്‍ണറും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനുമായ രഘുറാം രാജന്‍.


‘അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കണമെന്ന് തന്നെ കരുതുന്നു. ഇത് പോലൊരു കടുത്ത തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തെന്ന് കൃതൃമായി മനസ്സിലാക്കണം’; രഘുറാം രാജന്‍ പറഞ്ഞു.
‘എല്ലാ ഇന്ത്യക്കാരും കരുതിയിരിക്കണം എന്നാണ് ഞാന്‍ പറയുന്നത്. എന്തെന്നാല്‍ നമ്മുടെ സ്ഥാപനങ്ങളുടെ ശക്തി പ്രധാനമാണ്, സാമ്പത്തിക രംഗത്തിന്റെ സ്ഥിരതയാര്‍ന്ന തുല്യത പ്രധാനമാണ്’; രഘുറാം രാജന്‍ കൂട്ടിചേര്‍ത്തു.
രഘുറാം രാജന് ശേഷം ആര്‍.ബി.എെ ഗവര്‍ണറായി ചുമതല ഏറ്റെടുത്ത വ്യക്തിത്വമാണ് ഉര്‍ജിത് പട്ടേല്‍. സാമ്പത്തിക അടിയന്തരാവസ്ഥക്ക് രണ്ട് മാസം മുമ്പാണ് രഘുറാം രാജന്‍ രാജി വെക്കുന്നത്. രഘുറാം രാജന്റെ രാജികത്തില്‍ ‘പ്രതിഷേധ കുറിപ്പ്’ എന്ന് സംബോധനം ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ഉര്‍ജിത് പട്ടേല്‍ രാജികത്തില്‍ പറയുന്നത്. സര്‍ക്കാരും ആര്‍.ബി.എെയും ആഴ്ച്ചകളായി ആര്‍.ബി.എെയുടെ സ്വയംഭരണത്തെ ക്കുറിച്ചുള്ള തര്‍ക്കത്തിലായിരുന്നു.

No comments:

Post a Comment