മുടിസുന്നികളുടെ ലോക നേതാക്കള്‍ ..
ജിഫ്രി
ഷെയ്ഖ് നാസിം
....
ത്വരീഖത്ത് ... ആട്ടം. പാട്ട് .. സുജൂദ്
ത്വരീഖത്ത് ... ആട്ടം. പാട്ട് .. സുജൂദ്
ജിഫ്രി എന്ന ലോക ഖുറാഫിയുടെ ആത്മീയ ഗുരു ആണ് ശൈയ്ഖ് നാസിം ..
ജിഫ്രിയെപ്പോലെയുള്ള ലോക ഖുറാഫിയ്യത്തിന്റെ അവതാരങ്ങളെയാണ് മുടി സുന്നി കളുടെ
മീലാദ് സമ്മേളനങ്ങളില്‍ കെട്ടി എഴുന്നള്ളിക്കാറുള്ളത് .
ഈ ലിങ്ക് കാണുക : 16 മിനിറ്റ് കഴിഞ്ഞാല്‍
സുജൂദ് കാണാം
മുസ്ലിംകളെ സൂക്ഷിച്ചോ ... ഈ കാബറേ ഡാന്‍സ്
കൂത്താട്ടക്കാരുടെ മതത്തിലേക്കാണ് കാന്തപുരവും മുടി സുന്നികളും മുസ്ലിയാക്കന്മാരും
നിങ്ങളെ കൊണ്ട് പോകുന്നത് ...
ഇപ്പോള്‍ ബുര്‍ദാസാധനം മ്യുസിക് നൈറ്റ് വരെ
എത്തിയിട്ടുണ്ട് ...
അധികം വൈകില്ല ........
അല്ലാഹു കാക്കട്ടെ ..
No comments:
Post a Comment