Sunday, 16 August 2020

അംറുബിനു ആസ് നബിയോട് പാപ മോചനം തേടിയോ

 

حَدَّثَنَا يَحْيَى بْنُ إِسْحَاقَ ، أَخْبَرَنَا لَيْثُ بْنُ سَعْدٍ ، عَنْ يَزِيدَ بْنِ أَبِي حَبِيبٍ ، عَنْ ابْنِ شِمَاسَةَ ، أَنَّ عَمْرَو بْنَ الْعَاصِ ، قَالَ : لَمَّا أَلْقَى اللَّهُ عَزَّ وَجَلَّ فِي قَلْبِي الْإِسْلَامَ ، قَالَ : أَتَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِيُبَايِعَنِي ، فَبَسَطَ يَدَهُ إِلَيَّ ، فَقُلْتُ : لَا أُبَايِعُكَ يَا رَسُولَ اللَّهِ حَتَّى تَغْفِرَ لِي مَا تَقَدَّمَ مِنْ ذَنْبِي ، قَالَ : فَقَالَ لِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : يَا عَمْرُو أَمَا عَلِمْتَ أَنَّ الْهِجْرَةَ تَجُبُّ مَا قَبْلَهَا مِنَ الذُّنُوبِ ، يَا عَمْرُو أَمَا عَلِمْتَ أَنَّ الْإِسْلَامَ يَجُبُّ مَا كَانَ قَبْلَهُ مِنَ الذُّنُوبِ


http://www.hadithportal.com/index.php?show=hadith&h_id=17569&book=35


അംറുബിൻ ആസ് (റ) ബൈഅത് ചെയ്തില്ലത്രേ  .. മുസ്നദ് അഹ്മദ് ലെ മുകളിൽ ഉള്ള ഹദീസ് കൊണ്ട് വന്നു മുസ്ലിയാക്കന്മാർ അവരുടെ ശിർക്കൻ ഇസ്തിഗാസക്ക് തെളിവ് ഉണ്ടാക്കുന്നു.. 
"യാ റസൂലുല്ലാഹ്.. താങ്കൾ ഞാൻ മുൻപ് ചെയ്ത എന്റെ പാപങ്ങൾ പൊറുക്കുന്നത് വരേയ്ക്കും ഞാൻ നിങ്ങൾക്ക് ബൈഅത് ചെയ്യില്ല എന്ന് അംറുബിൻ ആസ് (റ) നബി (സ)യോട് പറഞ്ഞുവത്രേ.... 
(മുസ്നദ് അഹ്മദ്. )
ഒരു സംഭവത്തെക്കുറിച്ച് നിരവധി രിവായതുകൾ ഉണ്ടാവും. അതെല്ലാം ഒരുമിച്ച് ചേർത്താണ് ആ സംഭവം എന്താണ് എന്ന് മനസ്സിലാക്കേണ്ടത്.. 
 യഥാർത്ഥത്തിൽ 
അംറുബിൻ ആസ് (റ) പറഞ്ഞത് തന്റെ പാപങ്ങൾ പൊറുക്കാൻ വേണ്ടി അല്ലാഹുവിനോട് നബി ദുആ ചെയ്യണം എന്നാണ് പറഞ്ഞത്. ഇത് 
താരീഖ് ദിമശ്ഖ്ൽ വളരെ വിശദമായി ഈ വിഷയം പറയുന്നുണ്ട് 

ഇത്  താരീഖ്  ദിമശ് ക്കിലെ ഉദ്ധരണി

 


സ്വഹീഹ് മുസ്ലിമിലും ഈ ഹദീസ് വേറൊരു രിവായത്തത്തിലൂടെ വന്നിട്ടുണ്ട്..  മിർഖാത്തിൽ മുല്ല അലിയ്യുൽ ഖാരി (റഹി)യും അക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

 28 - وَعَنْ عَمْرِو بْنِ الْعَاصِ - رَضِيَ اللَّهُ عَنْهُ - أَنَّهُ قَالَ : أَتَيْتُ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقُلْتُ : ابْسُطْ يَمِينَكَ فَلِأُبَايِعَكَ ، فَبَسَطَ يَمِينَهُ ، فَقَبَضْتُ يَدِي ، فَقَالَ : " مَا لَكَ يَا عَمْرُو ؟ " قُلْتُ : أَرَدْتُ أَنْ أَشْتَرِطَ ، فَقَالَ : تَشْتَرِطُ مَاذَا ؟ قُلْتُ : أَنْ يُغْفَرَ لِي ، قَالَ : " أَمَا عَلِمْتَ يَا عَمْرُو أَنَّ الْإِسْلَامَ يَهْدِمُ مَا كَانَ قَبْلَهُ ، وَأَنَّ الْهِجْرَةَ تَهْدِمُ مَا كَانَ قَبْلَهَا ، وَأَنَّ الْحَجَّ يَهْدِمُ مَا كَانَ قَبْلَهُ ؟ " . رَوَاهُ مُسْلِمٌ ، وَالْحَدِيثَانِ الْمَرْوِيَّانِ عَنْ أَبِي هُرَيْرَةَ ، قَالَ : " قَالَ اللَّهُ تَعَالَى : ( أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ ) ، وَالْآخَرُ : " الْكِبْرِيَاءُ رِدَائِي " . سَنَذْكُرُهُمَا فِي بَابَيِ الرِّيَاءِ وَالْكِبْرِ إِنْ 
شَاءَ اللَّهُ تَعَالَى




 


 ഇമാം ഖവാറസ്മിയുടെ കിതാബിലും അല്ലാഹുവിനോട് ദുആ ചെയ്യാൻ പറഞ്ഞു എന്ന് തന്നെയാണുള്ളത്..




 





 

No comments:

Post a Comment