Saturday, 24 November 2018

ശിയാക്കളുടെ വിശ്വാസം







യഹൂദി പുരോഹിതനായ അബ്ദുല്ലാ ഹിബ്നു സഭഎന്ന ജൂതന് മുസ്ലിം വേഷം കെട്ടി മുസ്ലിംകള്ക്കിടയില് കേറിക്കൂടി അടിത്തറയിട്ട ഷിയാ ഇസം .................കാലികമായ മാറ്റങ്ങളാല് പലവിധത്തിലും രൂപ മാറ്റങ്ങള്ക്ക് വിധേയമായിട്ടുണ്ട് ....മുസ്ലിംകളുടെ വേദ ഗ്രന്ഥമായ വിശുദ്ധ ഖുര്ആന് പോലും പരിപൂര്ണമല്ല ...നബി[സ]ക്ക് ജിബ്രീല് ഇറക്കി കൊടുത്ത യഥാര്ത്ഥ ഖുര്ആനില് 17000 ആയത്തുകള് ഉണ്ടായിരുന്നു എന്നാണ് ശിയാക്കള് വിശ്വസിക്കുന്നത്. അലി[റ]വിന്റെ പക്കലുണ്ടായിരുന്നത് അതിപ്പോള് അവരുടെ മറഞ്ഞിരിക്കുന്ന 12മത്തെ ഇമാമായ മുര്തസാ മുന്തസിറിന്റെ കയ്യിലാണുള്ളത് എന്ന പിഴച്ച വിശ്വാസമാണ് ശിയാക്കള്ക്കുള്ളത് .വളരെയധികം ആസൂത്രിതമായി .തട്ടിപ്പടച്ച ഈ വിശ്വാസമാണ് വിശുദ്ധ ഖുര്ആനിന്റെ വചനങ്ങളെക്കാള് പുരോഹിതന്മാരുടെ വാക്കുകള്ക്ക് ഔന്നത്യം കല്പ്പിക്കാന് ശിയാക്കള്ക്ക് അടിത്തറയേകിയത് ..


അഹല് ബൈത്തിനെ പുകഴ്ത്തി പാടുന്നതോടൊപ്പം സഹാബത്തിനെ ശപിക്കുന്നതും തെറി പറയുന്നതും ഒരു പുണ്യകര് മ്മമായി പഠിപ്പിക്കുന്ന മതമാണ്‌ ഷിയാ ഇസം. ഈയിടെ മരിച്ച ഖുമൈനിയുടെ കിത്താബില് അത് പഠിപ്പിക്കുന്നുണ്ട്



അഹല് ബൈത്തിനെ പുകഴ്ത്തി പാടുന്നതോടൊപ്പം അബൂബക്കര് [റ] ഉമര്[റ] തുടങ്ങി ആയിഷാബീവി [റ] അടക്കമുള്ള നബിപത്നിമാരേയും സഹാബത്തിനെയും  ശപിക്കുന്നതും തെറി പറയുന്നതും ഒരു പുണ്യകര്മ്മമായി പഠിപ്പിക്കുന്ന മതമാണ്‌ ഷിയാ ഇസം.. അത്തരത്തിലുള്ള തെറിപ്പാട്ടുകളും സഹാബികളോട് വെറുപ്പ് തോന്നിപ്പിക്കുന്ന കള്ളക്കഥകളും നിറഞ്ഞ മൌലിദ് കിതാബുകള് ശിയാക്കള്ക്കിടയില് സുലഭമാണ് .... ഫാത്തിമാ ബീവിയെ ഉമര് [റ] ചവിട്ടി കൊലപ്പെടുത്തി എന്ന് വരെ കുത്തി നിറച്ച കള്ളക്കഥകള് നിറഞ്ഞ മൌലിദ്‌ കിതാബുകള് അവര്ക്കിടയില് പാടിക്കൊണ്ടിരിക്കുന്നു .... പലപ്പോഴും ആശൂറ ദിവസങ്ങളില് സുന്നി ഷിയാ സംഘട്ടനം ഉണ്ടാവുന്നതിനുള്ള ഒരു കാരണം ഇതാണ് ..


Related image

പേര്ഷ്യന് സാമ്രാജ്യം പിടിച്ചടക്കിയ ഉമര് [റ]വിനെ കൊലപ്പെടുത്തിയ അബു ലൂഉലുഅ എന്ന മജൂസിയെ നാടിന്റെ മാനം കാത്തവന് എന്ന അര്ത്ഥത്തില് ശുജായി ദീന് /ഫൈറൂസ് / ഫിറോസാന് എന്നൊക്കെ പേരിട്ട് ആദരിച്ച് മദീനയില് മരിച്ച അബു ലൂഉലുഅ എന്ന ആ കൊലപാതകിക്ക് ഇറാനിലെ കഷാനില് ജാറം കെട്ടി ആദരിച്ച് പൂജിക്കുന്നവരാന് ശിയാക്കള് .. മദീനയില് മരിച്ച അബു ലൂഉലുഅ എന്ന ആ കൊലപാതകിക്ക് ഇറാനിലെ കാഷാനില് ജാറം എങ്ങിനെ ഉണ്ടായി എന്നൊന്നും ചോദിക്കരുത് ..... ജാറം കെട്ടാന് മയ്യിത്ത് ആവശ്യം ഇല്ല .... കുറ്റിപ്പുറം വളാഞ്ചേരി റോഡില് മൂടാല് എന്ന സ്ഥലത്ത് ഹംസ [റ] ജാറം....തിരൂരിലെ പുതിയങ്ങാടിയില് യാഹൂ ഉപ്പാപാക്ക് തൊട്ടടുത്ത് തന്നെ 2 ജാറം ഉണ്ടല്ലോ .... ചൈനയിലെ ഗോന്ഷുവില് മദീനയില് മരണപ്പെട്ട അബീ വഖാസ്[റ]ന്റെ ജാറം .... ഇതൊക്കെ ആവാമെങ്കില് അതും ആവാം .... വിശ്വാസമല്ലേ


MAZAR E HAZRAT ABU LO LO FEROZ ( iran ).


 https://www.youtube.com/watch?v=HeNBcP72g5o

 .